0%

Chapter Title : കസ്തുരി മണക്കുന്ന കക്ഷം [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

ഒന്നുമില്ലല്ലോ .

ഞങ്ങൾ റേഷൻ കടയിലെത്തി. പഴയ മോഡൽ പലകകൾ അടുക്കി വെച്ച പൂട്ടുന്ന ടൈപ്പ് കട ആണ്. അതുകൊണ്ട് അതിനകത്തേക്കു കയറി വേണം സാധനം വാങ്ങാൻ പുറത്തുള്ള സ്ഥലത്തു മണ്ണെണ്ണ വീപ്പകളും ചാക്കുകളും ആട്ടി ഇട്ടിട്ടുണ്ട്.

ഞങ്ങൾ അവിടെ അതിനു മുൻപിലായി വന്നു നിന്നു , ആന്റി ഒരു വഷളൻ ചിരിയോടെ സുമേഷേട്ടനെ നോക്കി ചിരിച്ചു. എനിക്ക് അത്ഭുതം തോന്നി.

പിന്നെ ആന്റി അകത്തേക്ക് കയറിപ്പോയി. കടയിൽ വേറാരും ഉണ്ടായിരുന്നില്ല. ആന്റി കാർഡ് അയാൾക്ക്‌ നൽകികൊണ്ട് കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നുണ്ട്. അയാൾ അരി ഒക്കെ എടുത്തു നൽകികൊണ്ട് തിരിയുമ്പോൾ ആന്റി മനഃപൂർവം അയാളുടെ ദേഹത്ത് ഒന്നുരുമ്മി കൊടുക്കുന്നുണ്ട് . പിന്നെ സ്വല്പം അകത്തേക്ക് മാറി നിന്നുകൊണ്ട്, പാലകയുടെ മറവിൽ നിന്നു ബ്ലൗസിനുള്ളിൽ ബ്രായുടെ വള്ളിക്കിടയിൽ തിരുകി വെച്ച പൈസ എടുത്തു കൊടുത്തു..

ആ ഞെരമ്പൻ ആ നോട്ടു എടുത്തു നിർവൃതിയോടെ നോക്കി ചിരിച്ചു. ആന്റി ഇറങ്ങി വരുമ്പോൾ അയാൾ ആ പൈസ മണത്തു നോക്കുന്നുണ്ട് . ആന്റി അരി നിറച്ച സഞ്ചിയിലേക്കു റേഷൻ കാർഡും ഇട്ടുകൊണ്ട് അത് തൂക്കി പിടിച്ചു എത്തി. സഞ്ചി വണ്ടിയുടെ മുൻപിലെ ടാങ്കിലേക്ക് വെച്ച ശേഷം ആന്റി പുറകിൽ കയറി .

"മ്മ്...വിട്ടോടാ.."

ആന്റി പറഞ്ഞു.

ഞാൻ പതിയെ വണ്ടി മുന്പോട്ടെടുത്തു.

"അമ്മായി എന്തിനാ അയാളോട് അങ്ങനെ ഒക്കെ പെരുമാറിയെ "

എനിക്ക് ചോദിയ്ക്കാൻ പേടി ആയിട്ടുകൂടി ഞാൻ ചോദിക്കാതിരുന്നില്ല.

"മ്മ്..എന്തെ?'

ആന്റി ചിരിയോടെ തിരക്കി.

"അല്ല..ആരേലും കണ്ടാൽ മോശം അല്ലെ "

ഞാൻ പറഞ്ഞു.

"ഓ..അവൻ ഒരു പാവമാ...ഒന്ന് സുഖിപ്പിച്ചു

💬 Comments

View all comments