0%

Chapter Title : കടൽക്ഷോഭം 7 [അപ്പു]

Author : Woodpecker Read All Parts 500

അകത്തും.. പുറത്തിറങ്ങാൻ ഇതല്ലാതെ വേറെ വഴിയില്ല.. അവരെങ്ങാനും സംസാരിക്കാൻ ഇങ്ങോട്ട് കയറിയാലോ ചേച്ചിയെ കണ്ടാലോ ചേച്ചിയും ഞാനും പെടും.. എനിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞൂടാ........ (തുടരും....)

കഴിഞ്ഞ പാർട്ടിന് കിട്ടിയ നല്ല അഭിപ്രായങ്ങളുടെ സന്തോഷത്തിൽ ഇന്ന് ഒരു ദിവസം മുഴുവൻ മെനെക്കെട്ട് ഇരുന്ന് എഴുതിയതാണ്..ഇനി ക്ലാസ്സ്‌ തുടങ്ങിയാൽ എന്ന് എഴുതാൻ പറ്റുമെന്ന് അറിഞ്ഞൂടാ... ഒറ്റ ദിവസം കൊണ്ട് എഴുതിയതിന്റെ പോരായ്മ ഉണ്ടാവും ക്ഷമിക്കണം.. എല്ലാവരും അഭിപ്രായം അറിയിക്കണം

💬 Comments

View all comments