Chapter Title : കടമ [Colony Sonu]
നിങ്ങൾ എന്തിനാ ഇങ്ങനെ കപ്പൽ മറിഞ്ഞ കണക്കിന് ഇരിക്കുന്നത്. എനിക്ക് ഇല്ലാത്ത വിഷമം അമ്മയ്ക്കെന്തിന? ബ്രോക്കറോട് ഇനിയും ഏതെങ്കിലും വരുമ്പോൾ അറിയിക്കാൻ പറഞാൽ മതി.
അമ്മ: ഒരുപാട് ആലോചനകൾ നമ്മെ തേടി വന്നപ്പോൾ എൻ്റെ സ്വാർഥത കാരണം ഞാൻ വേണ്ടെന്ന് വച്ചു. അതു എൻ്റെ മകൻ്റെ ഭാവിയെ ഇത്രയും മാത്രം ബാധിക്കുമെന്ന് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
ഞാൻ: പിന്നെ! ഇതൊക്കെ വലിയ കാര്യം അല്ലെ. എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് ദാസി. നമുക്ക് ഇനിയും നോക്കാം. ഇനി ഏതെങ്കിലും പെണ്ണ് കാണൽ ഉണ്ടെങ്കിൽ മുൻകൂട്ടി തന്നെ എൻ്റെ ഫോട്ടോ അവരെ കാണിക്കാൻ ബ്രോക്കാരോട് പറയണം. ഇതിനുമുമ്പും ബ്രോക്കരോട് അതു പറഞ്ഞിട്ടുള്ളത് ആണ്. എന്നിട്ടും അയ്യാൾ അതു ചെയുന്നില്ല എന്ന് തോന്നുന്നു.
അമ്മ: ഉം...
അപ്പോഴേക്കും ചേട്ടനും ചേട്ടത്തിയും ഓഫീസിൽ നിന്നും എത്തി. ഞാനും ചായ കുടിച്ചു കുളിച്ചു. രാത്രി ഭക്ഷണം കഴിച്ചിട്ട് ഡ്യൂട്ടിക്ക് പോയി. അടുത്ത ദിവസം രാവിലെ 9 കഴിഞ്ഞപ്പോഴേക്കും ഞാൻ വീട്ടിൽ എത്തി. ചേട്ടൻ ചേട്ടത്തി അപ്പോഴേക്കും ഇറങ്ങി. അമ്മ അടുക്കളയിൽ തന്നെ ആണ്. റൂമിൽ പോയി ആദ്യം ഒന്ന് കുളിക്കണം, എന്നിട്ടാകാം കാപ്പി കുടിക്കൽ. ബാഗ് റൂമിൽ വച്ചിട്ട് യൂണിഫോം മാറി ടവ്വൽ എടുത്ത് ചുറ്റി. തലയിൽ എണ്ണ തേക്കുന്നത്തിന് അടുക്കളയിലേക്ക് പോകുമ്പോൾ റൂമിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ചേട്ടൻ്റെ റൂമിന് മുന്നിൽ ഒരു വശത്ത് ആയി അമ്മയുടെ കാലിലെ വെള്ള പാദസരത്തിൻ്റെ ഒരു മണി മുത്ത് വീണു കിടക്കുന്നത് കണ്ടൂ. കണ്ട മാത്രയിൽ തന്നെ എനിക്ക് കാര്യം ബോധ്യമായി. ഇന്നലെ രാത്രി
💬 Comments
View all comments