0%

Chapter Title : കടമ്പകൾ [Dream Lover]

Author : Dream Lover Read All Parts 2.9K

നിൽക്കുന്നത്...

നേഹ : എന്നാൽ ശരി.. അവര് വരുമ്പോഴേക്കും കുറച്ചൂടെ പണി ഉണ്ട്..

ഞാൻ അവിടെ നിന്ന് ഇറങ്ങി നേരെ എൻ്റെ റൂമിലേക്ക് പോയി...

അപ്പോഴേക്കും നീതു പുറത്തേക്ക് വന്നു...

അവൾ പറഞ്ഞത് പോലെ സാരിയാണ് ഉടുത്തത്.. അത് ഞാൻ അവളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.. കൂടാതെ അവൾ അയച്ചു തന്ന ഫോട്ടോയിൽ അവളെ കാണാൻ കൂടുതൽ സൗന്ദര്യം സാരിയിൽ ആണ്..

എന്ന് ഒരു ബ്ലാക്ക് സാരിയിൽ വൈറ്റ് ചതുരങ്ങൾ ഉള്ള ഒരു സാരിയാണ് അവൾ ഉടുത്തത് അതവൾക്ക് ഒരു കൂടുതൽ നൽകി ക്ലയൻ്റ് കണ്ടാൽ അവളെ റിജെക്റ്റ് ചെയ്യേണ്ട കാര്യം ഒന്നും ഇപ്പൊ കാണുന്നില്ല...

അപ്പോളേക്കും കമ്പനിയുടെ ആളുകൾ വന്നിരുന്നു...

അവരെ ഞാൻ സ്വീകരിച്ചു ഓഫീസിൽ കൊണ്ടുപോയി നീതുവിനെ പരിചയപ്പെടുത്തി...

മീറ്റിംഗ് ഒക്കെ കഴിഞ്ഞ്...

നീതു : എന്തായി മാഡം....

നേഹ : അവർക്ക് ഒക്കെ ആണ്.. വിളിക്കാമെന്ന് പറഞ്ഞു... എന്ന് ശനിയാഴ്ചയല്ലേ, തിങ്കൾ ആവുമ്പോഴേക്കും ശരിയാകും...

നീതു : കിട്ടിയാൽ മതിയായിരുന്നു... അപ്പൊൾ ഞാൻ ഇവിടെ താമസിക്കും. എൻ്റെ കയ്യിൽ അധികം പൈസയൊന്നും ഇല്ല റൂം ഒക്കെ എടുക്കാൻ

നേഹ : നമുക്ക് ശരിയാക്കാം.....

ഓഫീസ് സമയം കഴിഞ്ഞ് നീതുവിനെയും കൂടി നേഹ അവളുടെ ഫ്ലാറ്റിലേക്ക് പോയി...

രണ്ട് ദിവസം നിനക്ക് ഇവിടെ നോക്കാം... ഇപ്പൊ ഇവിടെ ഞാൻ മാത്രേ ഉള്ളൂ...

അത് മാഡത്തിന് ബുദ്ധിമുട്ടാവില്ലേ ..

എനിക്ക് കുഴപ്പം ഒന്നും ഇല്ല.. പിന്നെ സൗകര്യം കുറച്ചു കുറവാണ്...

അത് സാരമില്ല ഞാൻ ഇവിടെ എവിടേലും കിടന്നോളും...

നീ കുളിച്ച് ഫ്രഷ് ആവുമ്പോഴേക്കും ഞാൻ ഫുഡ്

💬 Comments

View all comments