0%

Chapter Title : കടമ്പകൾ [Dream Lover]

Author : Dream Lover Read All Parts 2.9K

ചെയ്തു കൊടുക്കും കൊച്ചിയിൽ അറിയപ്പെടുന്ന കമ്പനി ആണ് അവളുടേത്...

പക്ഷേ എന്തേലും അത്യാവശ്യം വന്നാൽ അവൾ ഇതാ എങ്ങനെ എന്നെ മാത്രേ വിളിക്കുള്ളൂ

ഇപ്പോളും അത് തന്നെ അവസ്ഥ..

ഒരു പുതിയ കമ്പനിക്ക് പരസ്യം ചെയ്യണം.. അതും എത്രയും പെട്ടെന്ന്.. ഒരു ഹോം ആപ്പിളൈൻസ് ടീം ആണ്.. അവരുടെ അടുക്കള സാധനങ്ങൾ പരിചയപ്പെടുത്താൻ വേണ്ടി... അതിനു പറ്റിയ ഒരു പെൺകുട്ടിയെ വേണം.. പക്ഷേ കുറെ കണ്ടീഷൻ അവൾക്ക് അതാണ് പ്രശ്നം അധികം വയസ് കുറഞ്ഞതാവരുത് എന്ന് വെച്ച് കൂടാനും പാടില്ല.. കണ്ടാൽ അടുക്കളയിൽ പണിയെടുത്ത് പരിചയം ഉള്ള ആൾ വേണം.. പോരാത്തതിന് കാണാൻ മൊഞ്ചും വേണം... വേറെയും കുറെ ഉണ്ട്

അവളുടെ കണ്ടീഷൻസ് കേട്ടപ്പോൾ തന്നെ കിളി പോയി... പക്ഷേ അവളുടെ ഈ കണ്ടീഷൻസ് കൊണ്ടുതന്നെയാണ് അവളുടെ കമ്പനി ഇങ്ങനെ മുന്നോട്ട് പോകുന്നത്.. അവൾ വിചാരിച്ച കാര്യം കിട്ടണം അത് എങ്ങനെ എന്ന് ചോദിക്കാൻ പറ്റില്ല...

ശ്രമിക്കാം എന്ന് പറഞ്ഞു ഞാൻ ഫോണും വെച്ചു...

ഞാൻ ഒരു ട്രാവലർ വ്ലോഗർ ആയത് കൊണ്ടുതന്നെ എനിക്ക് ഇൻസ്റ്റഗ്രാമിൽ കുറച്ചു ഫോളോവേഴ്സും ഉണ്ട്. അതാണ് അവളുടെ ലക്ഷ്യം.. അവൾക്കറിയാം ഇത് പറഞ്ഞത് ഇത് ഞാൻ അതിൽ എട്ട് എങ്ങനെയെങ്കിലും ആളെ കണ്ടുപിടിച്ചുകൊടുക്കുമെന്ന് അവൾക്കറിയാം ഇതിനു മുന്നേയും ഞാൻ അങ്ങനെ ചെയ്തു കൊടുത്തിട്ടുണ്ട്..

ചുമ്മാതല്ല അതിനുള്ള ഉപകാരവും എനിക്ക് കിട്ടിയിട്ടുണ്ട്.. അതോണ്ട് മാത്രം...

ഫോൺ കട്ട് ചെയ്ത് അവളുടെ നിബന്ധനകൾ വെച്ച് ഞാൻ ഇൻസ്റ്റഗ്രാമിൽ പരസ്യം ചെയ്തു...

ഒരു ആഴ്ചക്ക് ഉള്ളിൽ കുറെ ആളുകളുടെ മെസ്സേജ് കൊണ്ട് എൻ്റെ ഇൻബോക്സ് ഫുൾ

💬 Comments

View all comments