0%

Chapter Title : കടമ്പകൾ [Dream Lover]

Author : Dream Lover Read All Parts 2.9K

ബിസിനസ് ഏകദേശം സെറ്റിൽ ആകും കാരണം ഈ കമ്പനിക്ക് മാസത്തിൽ ഒരു പരസ്യം നിർബന്ധമാണ് അവരുടെ പുതിയ പുതിയ പ്രൊഡക്ട് വരുമ്പോൾ അവർ പുതിയ പരസ്യങ്ങൾ ഇറക്കും..

നീതുവിനെ ഇതിന് തിരഞ്ഞെടുത്താൽ അവൾക്കും നീതുവിനും ഇത് ഭാഗ്യമാണ്...

കമ്പനിയുമായി രണ്ട് കൊല്ലത്തെ എഗ്രിമെൻ്റ് ആണ്.. രണ്ടു കൊല്ലം പിന്നെ ഫുൾ പരസ്യം അവൾക്ക് ചെയ്യാം.. നീതു ഒക്കെ ആണേൽ അവളും രണ്ടുകൊല്ലത്തേക്ക് കമ്പനിയിൽ വർക്ക് ചെയ്യാം...

ഇതൊക്കെ കഴിഞ്ഞ ദിവസം നീതിനെ നേഹ വിളിച്ചു പറഞ്ഞിട്ടുണ്ട്...

പോരാത്തതിന് പരസ്യത്തിൽ ഭിനയിക്കുന്നതിന് നേഹ നല്ല സാലറിയാണ് നീതുവിന് കൊടുക്കാൻ തീരുമാനിച്ചത്..

നീതുവിൻ്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ കമ്പനിക്ക് അവളെ ഇഷ്ടപ്പെട്ടു.. പോരാത്തതിന് നേഹക്കും ഇഷ്ടപ്പെട്ടു..

എനിക്ക് അതിശയം തോന്നി ആദ്യമായിട്ടാണ് ഒരു ഫോട്ടോ അയക്കുമ്പോൾ തന്നെ നേഹ ഒക്കെ പറയുന്നത്...

നേഹയുടെ ഞാനും അതിനെപ്പറ്റി കുറേ സംസാരിച്ചു...

പിന്നെ പിന്നെ എൻ്റെ നോട്ടം അവൾക്ക് മനസ്സിലായി തുടങ്ങി..

നേഹ : നീ വെറുതെ നോക്കി വെള്ളം ഇറക്കണ്ട... നിനക്ക് സമയം ആയിട്ടില്ല..

ഞാൻ: നീ എങ്ങനെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ ആയിട്ടുണ്ട്....

നേഹ : കിട്ടിക്കഴിഞ്ഞാൽ പിന്നെ നിനക്കിതിനോട് താല്പര്യം കുറഞ്ഞാലോ... പിന്നെ ഞാൻ പറയുന്നതൊന്നും നീ ചെയ്യില്ല...

ഞാൻ : അത് നീ പേടിക്കണ്ട നീ പറയുന്നതിലും അല്ലേലും ഞാൻ ചെയ്യും... നീ എൻ്റെ മുത്തല്ലേ...

നേഹ : അയ്യോ മതി സൂചിപ്പിച്ചത്... എൻ്റെ രക്തം ഊറ്റി കുടിച്ചെങ്കിൽ വാ ഫുഡ് കഴിച്ച് കിടക്കാം...

ഞാൻ : ഒരുമിച്ചാണോ...?

നേഹ : അയ്യെടാ... ഒരുമിച്ച് കിടന്നാൽ നിനക്ക്

💬 Comments

View all comments