Chapter Title : കടമ്പകൾ 2 [Dream Lover]
കൊടുത്ത് നീതു തുടർന്നു..
അതിൻ്റെ പിറ്റെ ദിവസം ഞാൻ മോളെയും കൊണ്ട് ആ വീട് വിട്ടിറങ്ങി...
ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു... പിന്നെ പിന്നെ അയാൾ ഒരു മൃഗം ആയി മാറുമായിരുന്നു...
വീട്ടിൽ ആരുമില്ലെങ്കിൽ എന്നെ തുണി ഉടുക്കാൻ സമ്മതിക്കില്ലായിരുന്നു എന്നിട്ട് അവൻ്റെ എല്ലാ വൃത്തികേടിനും കൂട്ട് നിൽക്കണം...
അത് പറയുമ്പോഴേക്കും നീതുവിൻ്റെ കണ്ണ് നിറഞ്ഞിരുന്നു...
നേഹ നീതുവിൻ്റെ കൈ പിടിച്ച് പറഞ്ഞു..
നേഹ : സോറി.. ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു...
നീതു : അതൊന്നും സാരമില്ല... എനിക്ക് എങ്ങനേലും ഈ ജോലി വാങ്ങി എൻ്റെ മോളെ നല്ല പോലെ നോക്കണം അതേ എനിക്കിപ്പോൾ ആഗ്രഹം ഉള്ളൂ...
നേഹ നീതുവിനെ അവളുടെ മാറോട് അടുപ്പിച്ചു..
ഒക്കെ ശരിയാകും...
അപ്പോളേക്കും രണ്ടാൾക്കും ഉറക്ക് വന്നിരുന്നു... കഥകൾ പറയുന്നതിൻ്റെ ഇടക്ക് അവർ എപ്പോളോ ഉറങ്ങി...
💬 Comments
View all comments