Chapter Title : കടമ്പകൾ 3 [Dream Lover]
ഒന്നു വീടുവരെ പോയിട്ട് വരാം എന്ന് പറഞ്ഞു..
നേഹ : അതെന്തിനു...
നീതു : ഞാൻ അമ്മയോടും മോളോടും കാര്യം ഒന്നും പറഞ്ഞിട്ടില്ല.. അവരോടു ഒന്ന് പറഞ്ഞിട്ട് അതിൻ്റെ പിറ്റെ ദിവസം വരാം..
നേഹയ്ക്ക് അത് വിഷമമായി.. നീതുവിനെ പിരിയാൻ അവൾക്ക് മനസ്സിലായിരുന്നു..
എന്നാലും അവൾ അതിനു സമ്മതിച്ചു..
ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ ഒക്കെ കഴുകി വെച്ച് അവർ വീണ്ടും റൂമിലേക്ക് പോയി.. ഉച്ചയ്ക്ക് വേണ്ട ഫുഡ് അവർ ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്യാം എന്ന് തീരുമാനിച്ചു..
റൂമിൽ എത്തിയ
നേഹ : നീ അപ്പോൾ ഇന്നും കൂടിയേ ഉണ്ടാവുള്ളൂ അല്ലെ..
നീതു : ഞാൻ വീട്ടിൽ പോയിട്ട് വേഗം വരും..
നേഹ : അതല്ല നീ എൻ്റെ കൂടെ ഇവിടെ നിൽക്കുമോ?
നീതു : ഒരു ഫ്ലാറ്റ് റെഡി ആവുന്നത് വരെ ഇവിടെ നിൽക്കാം.. നിനക്ക് ബുദ്ധിമുട്ടാവില്ലേൽ...
നേഹ : വേണ്ട.. നീ വേറെ ഫ്ലാറ്റ് നോക്കണ്ട.. നമുക്ക് ഇവിടെ നിൽക്കാം..
നേഹ നീതുവിനോട് കെഞ്ചി...
നീതു: നിനക്കപ്പോൾ ലിവിങ് ടുഗദർ വേണ്ടേ...
നേഹ : അതൊക്കെ കുറച്ചു കഴിഞ്ഞ് മതി..
നീതു : നീ അവനെ എങ്ങനെ കൊതിപ്പിച്ചു നടന്നോ
നേഹ : ഇല്ല.. നീ നാളെ വീട്ടിൽ പോകില്ലേ.. നാളെ അവനോട് ഇവിടെ നിൽക്കാൻ പറയാം.. അവന് വേണ്ടത് കൊടുക്കാം.. പിന്നെ എനിക്ക് നീയുണ്ടല്ലോ..?
നീതു: ഒരു പ്രാവിശ്യം കിട്ടിയാൽ അവൻ നിർത്തുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
നേഹ : അവൻ്റെ ആഗ്രഹം തീരട്ടെ.. പിന്നെയല്ലേ ബാക്കി...
നീതു : അതൊക്കെ നിൻ്റെ ഇഷ്ടം..
💬 Comments
View all comments