0%

Chapter Title : കടമ്പകൾ 3 [Dream Lover]

Author : Dream Lover Read All Parts 2K

നോക്കി പറഞ്ഞു...

നേഹ : നീ എന്താണ് കാട്ടിയത് നല്ലണം വേദനിച്ചു...

നീതു : ഞാൻ സ്നേഹം കൂടിയാൽ എങ്ങനെയാ..

നേഹ : അവിടെ ചുവന്നിട്ടുണ്ട്...

നീതു : ഇത് എൻ്റെ ഒരു ഓർമ്മക്ക്... അപ്പോളേക്കും കല്യാണം കഴിക്കുമ്പോൾ കെട്ടുന്നവൻ ചോദിച്ചാൽ പറഞ്ഞാൽ മതി നീതു കടിച്ചതാണെന്ന്...

നേഹ : ഒന്ന് പോടി...

നീതു: എന്തേ കെട്ടാനുള്ള പ്ലാൻ ഒന്നും ഇല്ലേ. ?

നേഹ : എനിക്ക് കെട്ടണം എന്ന് നിർബന്ധം ഒന്നും ഇല്ല...

നീതു : കെട്ടാൻ ഞാൻ നിർബന്ധിക്കില്ല...

നേഹ : ഞാൻ നിന്നെ കേട്ടട്ടെ..

ഒരു ചിരിയോടെ നേഹ നീതുവിനോട് ചോദിച്ചു...

നീതു : മോള് കെട്ടുന്നുണ്ടേൽ ഒരു ആണിനെ കെട്ടി സുഖം അറിയണം... അതാ നല്ലത്

നേഹ : എനിക്ക് അതിനു ആണുങ്ങളിൽ വലിയ താല്പര്യം ഇല്ല..

നീതു: ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക്.. ഞാൻ എന്തായാലും ജോലി കിട്ടിയാൽ ഇവിടെയൊക്കെ തന്നെ ഉണ്ടാകും.. ജോലി കഴിയുന്നത് വരെ...

നേഹ : നീ എൻ്റെ കൂടെ ഇവിടെ നിൽക്കുമോ?

നീതു : അയ്യെടാ... അത് വേണ്ട.... എനിക്ക് രാത്രിയായാൽ കുറച്ചു ഉറങ്ങണം, ഇവിടെ ആയാൽ നീ അത് സമ്മതിക്കില്ല..

നേഹ : ഓ... ജോലി ഒക്കെ കിട്ടിയപ്പോൾ നമ്മളെ വേണ്ട...

നീതു: നിനക്ക് ആ കിരണിനെ കല്യാണം കഴിച്ചൂടെ... അവനെ അറിഞ്ഞെടുത്തോളം അവൻ നല്ല ചെക്കനാണല്ലോ..

നേഹ : അവൻ എൻ്റെ പിറകെ കുറെ ആയി നടക്കുന്നു... അവൻ അതിനു ഇവിടെയൊന്നും കാണില്ല... വ്ലോഗർ അല്ലെ വന്നാൽ വന്നു പോയാൽ പോയി..

💬 Comments

View all comments