Chapter Title : കഥ പറയുമ്പോൾ [കീർത്തന]
ചെയ്തു.
കീമോ കഴിഞ്ഞു അച്ഛൻ ആകെ ക്ഷീണിച്ചു. തുടരെ തുടരെ ഉള്ള കീമോ പിന്നെ അച്ഛനെ ക്ഷീണിതൻ ആക്കി. ഇതിനിടയിൽ സ്വന്തം ആയി ഉണ്ടായിരുന്ന വീട് വിൽക്കേണ്ടി വന്നു. കീമോക്ക് അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ ഷോക്കിൽ നിന്നും പുറത്തേക്ക് വരാൻ കുറേ സമയം എടുത്തു ഞങ്ങൾ. അച്ഛന് ആകെ ഉണ്ടായിരുന്ന കൂട്ട് അച്ഛന്റെ ഉറ്റ സുഹൃത്ത് ആയ രമേശൻ ചേട്ടൻ ആയിരുന്നു.
പറയാൻ ആകെ ഉണ്ടായിരുന്ന ഒരു അയൽവാസി യും ബന്ധുവും ഒക്കെ ആയിരുന്നു രമേശൻ ചേട്ടൻ. മക്കൾ ഇല്ലാതിരുന്ന രമേശൻ ചേട്ടന്റെ ഭാര്യ യും അടുത്തിടെ കാൻസർ വന്നാണ് മരിച്ചത്. ഒരു വർഷം തികയുന്നതിനു മുൻപേ എന്റെ അച്ഛനും യാത്ര ആയി.
ഞങ്ങളെ മക്കളെ പോലെ ആണ് രമേശൻ ചേട്ടന്. ഞങ്ങളെ പറ്റാവുന്ന രീതിയിൽ ഒക്കെ ചേട്ടൻ സഹായിച്ചു. സാമ്പത്തികം ആയും എല്ലാം ചേട്ടൻ ഞങളുടെ കൂടെ നിന്നു. രമേശൻ ചേട്ടൻ റിയൽ എസ്റ്റേറ്റ് കാരൻ ആണ്. ഞങ്ങൾക്ക് വീട് വിക്കാനും അടുത്തു തന്നെ ഒരു വീട് വാടകക്ക് ശരി ആക്കി തന്നതും എല്ലാം ചേട്ടൻ ആണ്. അമ്മക്ക് ഒരു ടെസ്റ്റിൽസ് ഇൽ ഒരു ജോലിയും ശരി ആക്കി തന്നു ചേട്ടൻ. ഞാൻ ഇതിനിടയിലും നന്നായി പഠിച്ചു പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയി. നഴ്സിങ് ഇന് ചേർന്നു.
ഇതിനിടയിൽ അമ്മയും രമേശൻ ചേട്ടനും നന്നായി അടുത്തു. അമ്മയെ ജോലിക്ക് കൊണ്ടു വിടുന്നത് ചേട്ടൻ ആയിരുന്നു. ഫോണിൽ നീണ്ട വാർത്തമാനങ്ങളും വഴിയരികിലെ വാർത്തമാനങ്ങളും എല്ലാം ഞാനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ ഒരിക്കൽ എന്നോട് സൂചിപ്പിച്ചു
💬 Comments
View all comments