Chapter Title : കഥകൾക്ക് അപ്പുറം 2 [ഞാൻ അതിഥി]
പറഞ്ഞ പോലെ കുഞ്ഞമ്മ പഴയ പി ജി അല്ലേ? പിന്നെ എന്താ ജോലിക്ക് ഒന്നും പോകാതെ?
കുഞ്ഞമ്മയുടെ മുഖം മാറിയത് പോലെ തോന്നി,,, കുറച്ച് നേരം മിണ്ടിയില്ല, പെട്ടന്ന് തന്നെ സീൻ മാറ്റാൻ വേണ്ടി എന്ന പോലെ, ഡാ അപ്പുസേ സമയം പോയി നീ ആ ഫ്രിഡ്ജ് തുറന്ന് കുറച്ച് ഉരുള കിഴങങ് ഇങ്ങ് എടുക്.. അല്ലേ വേണ്ട ഞാൻ തന്നെ എടുക്കാം...
എന്തോ ഉണ്ട് എന്ന് എനിക്ക് നല്ല പോലെ മനസ്സിലായി. പിന്നെ എപ്പോൾ എങ്കിലും ചോദിക്കാം എന്ന് കരുതി മിണ്ടിയില്ല.
പിറ്റേന്ന് രാവിലെ ഭക്ഷണം ഒക്കെ കഴിച്ച് തോടിയിലേക്ക് ഇറങ്ങി, ചുമ്മാ നടന്ന് നടന്ന് അപ്പുറത്തെ വയൽ വരമ്പിൽ എത്തി, അത് വരെ വഴി കുറച്ച് മോശം ആയിരുന്നു, അപ്പുറത്ത് വയലും സൈഡിൽ ചെറിയ കനാലും, കാണാൻ നല്ല രസമാണ്, പതുക്കെ അതിൽ കൂടി നടന്നു,,,,
പ്രകൃതിയുടെ ഭംഗി കാണണം എന്നാ ഒരു ഫീൽ ആണ്........ കുറച്ച് കൂടി നടന്നപ്പോൾ കൃഷി ഒന്നും ചെയ്യാത്ത പാടം കണ്ടൂ,, അവിടുന്ന് തെക്ക് മാറി,കാട് പിടിച്ച് കിടക്കുന്ന സ്ഥലം, എന്തോ അവിടെ നോക്കാൻ തന്നെ എന്തോ പോലെ മനസ്സിൽ. പെട്ടന്ന് തന്നെ പോകാം എന്ന് മനസ്സിൽ തോന്നി. തിരിച്ച് വീട്ടിൽ എത്തിട്ടും ആ ഒരു സ്ഥലം ആയിരുന്നു മനസ്സിൽ.
ഞാൻ വരുബോൾ അച്ഛമ്മ ആയി അമ്പലത്തിൽ പോകുന്ന പതിവ് ഉണ്ട്,ഇന്നലെ ക്ഷീണം കൊണ്ട് പോയില്ല, ഇന്ന് എങ്കിലും പോകണമെന്ന് മനസ്സിൽ തോന്നി, വടക്കേ വരബിൽ പോകുന്ന വഴി ഒരു വയൽ ഉണ്ട് അതിന്റെ അറ്റം ഒരു പഴയ
💬 Comments
View all comments