0%

Chapter Title : കഥകൾക്ക് അപ്പുറം 2 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 808

വീട് പൊളിഞ്ഞു കിടപ്പുണ്ട്. അവിടെ എത്തിയാൽ അച്ഛമ്മ രാമ നാമം ജപിച്ച് വേഗം നടക്കും എന്തെ എന്ന് ചോദിച്ചാൽ മിണ്ടില്ല വേഗം നടക്ക് ഉണ്ണി ഇരുട്ട് വീഴുന്നത് മുന്നേ നമുക്ക് വീട്ടിൽ എത്തണം. എന്നും പറഞ്ഞു ഒറ്റ നടത്തം ആയിരിക്കും,. എന്താണ് അവിടെ പേടിക്കാൻ ഉള്ളത് എന്ന് ഒന്ന് ചോദിച്ചതാ എന്നെ കൊന്നു തിന്നില്ല എന്നെ ഉള്ളൂ, എന്തിനാ ഉണ്ണി നീ അതൊക്കെ ചോദിച്ച, .......... ഓഹ്‌ ഫ് ആന്ന് കൂടെ കുഞ്ഞമ്മ ഉള്ളത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാല് മതി. കുഞ്ഞമ്മയുടെ മോള് ആവണി യെ ഞാൻ എടുത്താണ് നടക്കുന്നത് ആ വീടിന്റെ അടുത്തുള്ള വയൽ വരബത്ത് എത്തിയപ്പോൾ ചിരിച്ചു തമാശ ഒക്കെ പറഞ്ഞ എന്റെ ആവണി മോള് മിണ്ടാതെ എന്റെ തോളിൽ കിടന്നു. എന്തെ പറ്റി എന്റെ മോൾക്ക് കുറെ കുലുക്കി വിളിച്ചിട്ടും മോൾ എന്തോ ഒന്നും മിണ്ടുന്നില്ല. അതായിരുന്നു ഞാൻ അച്ഛമ്മ യോട് ചോദിക്കാൻ തന്നെ കാര്യം.

പിറ്റെ ദിവസം ഞാൻ വരബിൽ കൂടി നടന്നു ആ വീടിന്റെ അടുത്ത് എത്തി,അവിടെ എത്തിയാൽ പിന്നെ നമ്മളെ പേടിപ്പിക്കുന്ന ഒരു ഫീൽ ആയിരിക്കും, മനസ്സിൽ ആകെ പേടി അലയടിക്കുന്നു എന്നിട്ടും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. ആ വീടിന്റെ മുന്നിൽ ചെന്നു നോക്കി കതകും ജന്നലും എല്ലാം അടച്ച് ഇട്ടെക്കുവാ,ആരെകിലും ഉണ്ടോ എന്ന് ചോദിക്കണം എന്ന് ഉണ്ട്,പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല, ഞാൻ ചുറ്റും ഒന്ന് നോക്കാം എന്ന് കരുതി, വീടിന്റെ പിന്നാപുറതേക് നടന്നു,അവിടെ മുഴുവൻ കാട് പിടിച്ച പോലെ ചെടികളും വൃഷങളും ആണ്,

💬 Comments

View all comments