Chapter Title : കഥകൾക്ക് അപ്പുറം 2 [ഞാൻ അതിഥി]
പിറകിൽ എത്തി ചുറ്റും നോക്കി മരങ്ങൾക്കിടയിൽ കൂടി ഒരു പാടം കണ്ടൂ ഞാൻ ഓടി പാടത്തിന്റെ അടുത്ത് ചെന്ന്, ഇന്നലെ ഞാൻ പ്രകൃതി സൗന്ദര്യത്തിൽ ലയിച്ച് നിന്ന സ്ഥലം. ,ഇന്നലെ മനസ്സിനെ പേടിപ്പിച്ച സ്ഥലത്താണ് ഞാൻ ഇപ്പോ നിൽക്കുന്നത്. ഇറങ്ങി ഓടിയാൽകൊള്ളാമെന്നുണ്ട് പക്ഷേ പറ്റുന്നില്ല, എന്തോ..... അകത്ത് പോയി നോക്ക് എന്ന് പറയുന്നത് പോലെ. പതുക്കെ നടന്നു വീടിന്റെ പിന്നിൽ എത്തി, പഴയ ഒരു കതക് അതിന്റെ മുന്നിൽ എത്തി തള്ളി നോക്കി, അതികം ബലം കൊടുക്കതെ തന്നെ ഇത് തുറക്കും, ഞാൻ ചുറ്റും ഒന്ന് നോക്കി,എന്നിട്ട് ആഞ്ഞ് ഒരു തള്ള് കൊടുത്തു, ലോക് പൊട്ടി കതക് എന്റെ മുന്നിൽ തുറന്നു ....... ഇരുട്ടു നിറഞ്ഞ മുറി, ഞാൻ ഫോൺ എടുത്ത് ടോർച്ച് ഓൺ ആക്കി മുന്നോട്ട് നടന്നു, എല്ലാ മുറികളും പൊടി പിടിച്ച് കിടക്കുന്നു., എല്ലാ റൂം തുറന്ന് കിടക്കുന്നു, ഒരു റൂം അടച്ച് വലിയ ഒരു പൂട്ട് ഇട്ട് അടച്ച് വച്ചിരിക്കുന്നു.
ഞാൻ അത് തുറക്കാൻ നോക്കി നടന്നില്ല, അത്ര ബലം ഏറിയ ഒരു പൂട്ട്... ആ പൂട്ട് പൊളിക്കാതെ അത് തുറക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു, അതു പൊളിക്കാൻ പറ്റിയ എന്തെകിലും ഉണ്ടോ എന്ന് നോക്കാൻ ഞാൻ ആ വീട് മുഴുവൻ അന്വേഷിച്ചു, ഒടുവിൽ ഒരു ഇരുമ്പ് പാര കിട്ടി, ഞാൻ ആ പൂട്ട് അടിച്ചു പൊളിക്കാൻ തുടങി, മനസ്സിൽ മുഴുവനും പേടി ആയിരുന്നു എന്നിട്ടും എന്തോ...... ആ റ്റൂമിൽ എന്താണ് എന്ന് അറിയാൻ മനസ് വെമ്പി......... അവസാനം ഞാൻ ആ പൂട്ട്
💬 Comments
View all comments