Chapter Title : കഥകൾക്ക് അപ്പുറം 2 [ഞാൻ അതിഥി]
അത്ര ഇഷ്ടമാ എനിക്ക് നിന്നെ...
ഞാൻ എഴുനേറ്റു അവളുടെ മുന്നിൽ നിന്ന് പറഞ്ഞു, സാരമില്ലടാ ഇങ്ങനെ ഒക്കെ നമ്മുടെ ജീവിതത്തിൽ നടക്കണം എന്ന് ദൈവം തീരുമാനിച്ചു അല്ലാതെ എന്ത് പറയാനാ. ശെരി നേരം പോകുന്നു വാ റെഡി ആകു നമുക്കെ പോകണ്ടേ?
ഞാൻ പൊക്കോളാം നീ വരണ്ടാ ആരെങ്കിലും കണ്ടാൽ കുഴപ്പം ആകും അവൾ ഡ്രസ്സ് ഇട്ടു പറഞ്ഞു. പിന്നെ പോകാൻ നേരത്ത് എന്റെ മുന്നിൽ വന്നു നെറ്റിയിൽ ഒരു ചെറു ചുംബനം തന്നു എല്ലാ പെണ്ണുങ്ങളും ആനിയെ പോലെ അല്ല, എന്നിട്ട് പോട്ടെ എന്ന് പറഞ്ഞു ഇറങ്ങി. അവളെ നോക്കി നിന്നും..... അങ്ങനെ ഒന്നും പഴയ കാലം മറക്കാൻ പറ്റില്ല മോളെ.... എന്റെ മനസിലെ മുറിവ് കാലം മാറ്റട്ടെ അതു വരെ ഞാൻ ഇങ്ങനെ നീറി കഴിയും......................
പിറ്റേന്ന് കോളേജിൽ ചെന്ന് അവൻ മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു,,,, പാവം കൊച്ച്, ആദ്യം തന്നെ രേഷ്മ വന്നു ഇഷ്ടമാ എന്ന് പറഞ്ഞിരുന്നേ നിങ്ങളുടെ രണ്ടു പേരുടെ ജീവിതം ഇങ്ങനെ ഒരിക്കലും ആകില്ല.
പാവം ജീവിതം ഇങ്ങനെ ആയി പോയതാ അല്ലെങ്കിൽ നല്ല ഒരു കൊച്ചയിട്ട് നടന്നെനെ, കോപ്പ് ഞാനും അ കൊച്ചിനെ വേറെ രീതിയലാ കണ്ടിരുന്നെ;;;;
ഹ്മ്മ്മ് ഞാനും അത് കേട്ട് ഒന്ന് മൂളി..... ആ സമയം വരാന്തയിൽ കൂടി ഇണ കുരുവികളെ പോലെ നടന്ന് വരുവായിരുന്നു ആനിയും ആരിഫും ഞങ്ങളെ കണ്ടതും കൂടുതൽ അവനെ ഒട്ടി നടന്നു ചിരിച് ഞങളുടെ മുന്നിൽ കൂടി നടന്നു പോയി.
ഞാൻ പറഞ്ഞു ഒന്ന് പോടീ മൈരേ അവളുടെ
💬 Comments
View all comments