Chapter Title : കഥകൾക്ക് അപ്പുറം 2 [ഞാൻ അതിഥി]
ഒരു ഷോ..... അത് കേട്ട് അവൻമാർ ചിരിച്ചു... അളിയാ അനന്തു ഇപ്പഴും അവൾക്ക് നിന്നെ വേദനിപ്പിക്കാൻ ആണ് ഇഷ്ട്ടം , അവൾക്ക് ഒരു പണി കൊടുക്കണ്ടേ?? വരട്ടേ എവിടെ വരെ പോകുന്നു എന്ന് നോക്കാം....
നമ്മുടെ കയ്യിൽ തന്നെ വന്നു വീഴും,... ഇതേ സമയം ഞങളുടെ എതിരെ നിന്നും രേഷ്മ ഇതേ എല്ലാം കണ്ടു നടന്നു വരുവായിരുന്നു.
ഓഹോ, ഇവൾക്ക് കുത്തൽ കൂടി വരുവാണ്,അവനെ ദ്രോഹിച്ചു മതിയായില്ലേ? എന്തായാലും ഇന്ന് ഇവളുടെ കഴപ്പ് തീർക്കണം, രേഷ്മ മനസ്സിൽ പറഞ്ഞു നടന്നു,
എതിരെ നടന്ന് വരുന്ന രേഷ്മയെ കണ്ട് അൽതാഫ് ഒന്ന് പരുങി, ഇവൾ എനിക്ക് പാര ആകുമോ, സീൻ വിടുന്നതാ ബുദ്ധി, ഡീ ..... ആനി ഞാനെ ക്യാന്റീനിൽ കാണും എന്റെ കൂട്ടുകാർ അവിടെ വെയിറ്റ് ചെയ്യാം എന്നാ പറഞ്ഞെ... നിന്റെ കൂടെ നടന്ന് ഞാൻ അത് മറന്നു, ഒക്കെ ഡീ, പിന്നെ വരാം, വിളിക്കാം ഞാൻ. പതുക്കെ അവൻ സ്ഥലം കാലി ആക്കി.
ശെടാ ഇവനെ എന്താ പറ്റിയെ....... എന്തെകിലും ഉടായിപ്പ് കാണുമോ????
ഓ.... എന്തെകിലും ആകട്ടെ., അപൊഴേക്കും രേഷ്മ അടുത്ത് എത്തി. അഹ് എന്താട നിന്റെ പുതിയ കാമുകൻ പെട്ടന്ന് എസ്കേപ് ആയെ.......... അതിനു എന്താടി നിന്നെ ബോധിപ്പിക്കേണ്ട കാര്യമുണ്ടോ...... ഇപ്പോ എന്താ മോളെ ഞാൻ ചോദിച്ചത് പിടിച്ചില്ലേ? രേഷ്മ കൂളായി തന്നെ ചോദിച്ചു. ആനി അത് പിടിക്കാത്ത രീതിയിൽ തല വെട്ടിച്ചു നിന്നും. അപ്പോൾ രേഷ്മ പറഞ്ഞു പൊന്നുമോളെ നീ വെറും മണ്ടിയാ നീ ഇൗ കോഴിയെ കൊണ്ട് നടന്നിട്ട് ഒരു ഗുണവും
💬 Comments
View all comments