Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]
അവന്റെ മരണം ഇന്നലെ ഞാൻ ഉറപ്പിച്ചു.... എന്റെ സ്വാതത്ര്യം അങ്ങ് ഉറപ്പാക്കി.
അങ്ങയൂടെ ഓർമയിൽ നിന്നും ഞാൻ എല്ലാം മായിച്ചു കളഞ്ഞു, അതു ഓർത്തെ എടുക്കാൻ അങ്ങേക്ക് കഴിയില്ല, അതൊക്കെ അങ്ങയുടെ ഭാവി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.
ഇപ്പോൾ ഞാനും അങ്ങും സന്ധോഷിക്കണം...... പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത്..... എന്തു ഞാൻ സാധിച്ചു തരും.... ഞാൻ തിരിച്ചു പോകുന്ന വരെ അങ്ങയൂടെ കൂടെ ഞാൻ ഉണ്ടാകും. ഒരു നിഴൽ പോലെ.
ഒന്നും... ഒന്നും വേണ്ട... പൊക്കോ... ഇപ്പോൾ..
അപ്പോൾ കുഞ്ഞമ്മയൂടെ വിളി വന്നു.... ഞാൻ ചെന്ന് കതക്തുറന്നപ്പോൾ മുന്നിൽ കുഞ്ഞമ്മ. എന്തിനാടാ നീ കതക് കുറ്റി ഇട്ടത്, ഇതിനെ മുന്നേ നീ അങ്ങനെ അല്ലായിരുന്നല്ലോ. എന്തു പറ്റി.? ഞാൻ വന്നു വിളിക്കുന്നത് ഒന്നും നിനക്ക് ഇഷ്ടമല്ലേ?
ഞാൻ ശല്യം ആണെകിൽ പറഞ്ഞാൽ മതി.
എന്നു പറഞ്ഞു കുഞ്ഞു ഒറ്റ പോക്കാ..
എനിക്ക് ഒന്നും പറയാനും പറ്റിയില്ല.... ഞാൻ ആകെ ഒരു മാതിരി ആയി. ഞാൻ പോയി കട്ടിലിൽ ഇരുന്നു. എന്തു പറ്റി കുഞ്ഞമ്മക്ക്? ഞാൻ ഒന്നും ചെയിതില്ലലോ. എന്താണ് കുഞ്ചുവിന് പറ്റിയെ?
ഹ്മ്മ്.... കുഞ്ഞമ്മക്ക് എന്തു പറ്റി എന്ന് ഭൂതത്തിനോട് ചോദിക്കാം.
ഭൂതമേ നീ ഇവിടെ ഉണ്ടോ......?
"പറഞ്ഞാലും പ്രഭോ"..........
എന്റെ കുഞ്ഞമ്മക്ക് എന്നോട് ശെരിക്കു എന്താണ്? മകനോടുള്ള സ്നേഹമോ? അതോ സുഹൃത്ത് ബന്ധമോ?
അവർക്ക് അങ്ങയോട് എല്ലാം തരത്തിലുള്ള വികാരവും ഉണ്ട്.
അങ്ങയെ അളവ് അറ്റു സ്നേഹിക്കുന്നു.
അപ്പോൾ ഞാൻ എന്തെകിലും ചെയിതു പോയാൽ പോലും എതിരു പറയില്ല അല്ലേ?
അതെ പ്രഭോ.......
എന്റെ മനസ്സിൽ
💬 Comments
View all comments