0%

Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 563

ദിവബകാ നിന്റെ ദണ്ഡ് നിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടോ........ . അതു ഇപ്പോൾ എന്റെ കൈയിൽ ഉണ്ട് അതുമാത്രമല്ല ആ ഭൂതവും,

""""ഇല്ല......... സാധ്യമല്ല.... ഒരിക്കലൂം സാധ്യമല്ല..... """""

ഞാൻ അവന്റെ അടുത്തേക്ക് നടന്നു, അവന്റെ മുന്നിൽ നിന്നും, എന്നിട്ട് പറഞ്ഞു ' സാധ്യമാണ് ദിവബകാ...... എന്ന് പറഞ്ഞു വീണ്ടും അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി......... അവൻ വീഴുന്ന മുന്നേ ഞാൻ അവന്റെ അടുത്ത് എത്തി.., അവന്റെ കാലിൽ പിടിച്ചു പൊക്കി അവനെ താഴെ പാറയിൽ അടിച്ചു'.....

അവൻ ചോര തുപ്പി അലറി അലറി കരഞ്ഞു.......

വീണ്ടും അവന്റെ രണ്ടു കാലിലും പിടിച്ചു രണ്ട് വശത്തായി വലിച്ചു കീറി...... അവന്റെ ശരീരങ്ങൾ എന്റെ കൈകളിൽ കിടന്നു പിടച്ചു അവന്റെ പിടച്ചിൽ കണ്ട് എന്തോ പോലെ ആയി., അവന്റെ ശരീരം എന്റെ മുന്നിലേക്ക് ഇട്ടു, എന്നിട്ട് അതിന്റ മുന്നിൽ മുട്ടുകുത്തി ഇരുന്നു..... എന്റെ ശരീരം എന്റെ കൺട്രോളിൽ നിലക്കാത്ത പോലെ തല പെരുക്കുന്ന പോലെ...... ഞാൻ ബോധം കെട്ടു അവിടെ തറയിൽ വീണു............

പിറ്റേന്ന് രാവിലെ ആണ് ഞാൻ കണ്ണ് തുറന്നത്..... ഞാൻ ഓർമ വന്നതും ചാടി എഴുനേറ്റു, ചുറ്റും നോക്കി ആരും ഇല്ല..... എന്റെ ശരീരം ഒക്കെ നോക്കി, ഇല്ല ഒന്നും പറ്റിയിട്ടില്ല, ഒരു പോറൽ പോലും പറ്റിയിട്ടില്ല. എന്താണ് ഇന്നലെ സംഭവിച്ചത്. മുഴുവനും ഓർത്തെടുക്കാൻ പറ്റുന്നില്ല.

അപ്പോൾ "പ്രഭോ " എന്ന വിളി.... ആഹ്ഹ്ഹ് നീ വന്നോ...? എന്താ എന്താണ് ഇന്നലെ നടന്നത്.....? നീ എന്റെ മുന്നിൽ വാ... എനിക്ക് എല്ലാം അറിയണം.

പ്രഭോ,

💬 Comments

View all comments