0%

Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 552

രക്ഷപെടാൻ ഓടി..... ഞാൻ ആ സുന്ദരികളെ അഭയം പ്രാപിച്ചു.... അവർ എന്റെ രക്ഷക്കായി ആ ഭീകര സ്വതത്തിനോട് എതിർത്തു നിൽക്കുന്നു.... അവസാനം അവർ ആ സ്വതത്തിനേ കൊന്നു..... എന്നിട്ട് അവർ എന്റെ അടുത്ത് വന്നു എന്നെ തലോടി ഉറക്കി.......

ഞാൻ പതുക്കെ കണ്ണ് തുറന്നു ചുറ്റും പുകമയം...... ഞാൻ ആ സുന്ദരികളെ കാണാൻ വേണ്ടി ചുറ്റും നോക്കി... കൈയിൽ ഇരിക്കുന്ന ദണ്ഡ് അപ്പോൾ ആണ് ശ്രദ്ധിച്ചേ.... പതുക്കെ പതുക്കെ ഞാൻ യഥാർത്ഥത്തിൽ തിരിച്ചെത്തി...... ഞാൻ പേടിയോടെ ചുറ്റും നോക്കി...

ആരും ഇല്ല...... ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു എഴുനേറ്റു..... അപ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് തറയിൽ അല്ല വായൂവിൽ ആണ് നിൽക്കുന്നത് എന്ന സത്യം. ഞാൻ പേടിച്ചു "അയ്യോ".......... എന്ന് വിളിച്ചു...... എനിക്ക് ശെരിക്കും പേടി ആയി....

"""പേടിക്കണ്ട"...... ഞാൻ അങ്ങയെ വീഴാതെ പിടിച്ചതാ........

ആരാ.....? ആരെയെയും കാണുന്നില്ല.....

ഞാൻ "മഹിതൻ " ദേവ ഗണത്തിൽ പെട്ട ഭൂതഗണങ്ങളിൽ പെട്ട ഒരുവൻ ആണ്... ഞാൻ ഒരു ശാപത്താൽ രണ്ട് നൂറ്റാണ്ട് ഭൂമിയിൽ അടിമ ആയി കഴിയണം, അതും അസുര പിശാചുക്കളെ പൂജിക്കുന്ന ആൾക്കാരുടെ കൂടെ അവരുടെ ആംജ്ഞാ അനുസരിച്ചു, അതിന്റെ അവസാന ദിനങ്ങൾ ആയപ്പോൾ എന്നെ ഇവിടെ നിന്നും എന്റെ ലോകത്തോടു പോകാതിരിക്കാൻ ശ്രമിക്കുവാണ്... ദിവബകൻ. അവൻ ആണ് എന്നെ അടിമ ആകാൻ ശ്രമിക്കുന്നത്.

ആരാ അത്....? വിറയൽഓടെ ഞാൻ ചോദിച്ചു....

തത്രങളും മന്ത്രവും അറിയാവുന്ന പിശാചുക്കളുടെ തലമുറയിലെ അവസാനത്തെ കണ്ണി., അവൻ ഇതിന് വേണ്ടി ശക്തി ലഭിക്കാൻ കഠിന തപസ്സിലാണ്.,,,,

മറ്റുള്ളവരുടെ മുന്നിൽ ഇവൻ

💬 Comments

View all comments