Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]
ഈശ്വര ഭക്തനായ ഒരു സന്യാസി. പക്ഷേ ആഭിചാരതിലൂടെ ശക്തി നേടിയവനാ, ഇന്ന് പൗർണമി.. അവന്റെ ശക്തി കുറയും,നിയോഗം പോലെ ആ സമയത്ത് ആണ് അങ്ങ് എന്നെ രക്ഷിചചത്...
അവന്റെ അടിമ ആയതിനാൽ എനിക്ക് അവന് എതിരെ ഒന്നും ചെയ്യാൻ പറ്റില്ല, ഇപ്പോ അവന്റെ ശക്തി കുറയും അവന്റെ ശക്തി ദണ്ഡ് എന്റെ കൈയിലും,അവനെ മൂടോടെ ഇല്ലാതാക്കണം.
അപ്പൊൾ ആരുടെയാ ഇൗ വീട്.....
അത് ദിവബകന്റെ പൂർവികരുടെ തറവാട് ആണ്, ഇവൻ വേറെ ആരും ഇവിടെ പ്രവേശിക്കുന്നത് തടയാൻ ആണ്, ഒരു പ്രേതാലയം പോലെ സൃഷിട്ടിച്ചത്,,,എല്ലാം അവന്റെ മായ ആണ്..... എന്നെ സഹായിക്കണം, എന്നെ അങ്ങ് അടിമ ആകണം,
ഞാനോ........
അതിന്....... ഞാൻ....... അസുരൻ...... അല്ലാലോ???????
അങ്ങയൂടെ ജനനം കറുത്തവാവിന്റ ആന്നു ആണ്, ജന്മ നാൾ പ്രകാരം അസുര ഗണം ആണ്, അതിനാൽ നിങ്ങൾക്ക് എന്നെ അടിമ ആക്കാം,
നിങ്ങൾക്ക് എങ്ങനെ അറിയാം അത്??????????
പറഞ്ഞല്ലോ, ഞാൻ ആരാ എന്ന്, എനിക്ക് ഇൗ ഭൂമിക്ക് താഴെ എന്തു സാധിക്കും. അതിനാൽ ആണ് അവൻ എന്നെ അടിമ ആകാൻ ശ്രമിക്കുന്നത്.
എല്ലാം ഒരു മരവിപോടെ ഞാൻ കേട്ടു നിന്നും.
എങ്ങനെ എങ്കിലും വീട്ടിൽ പോയാൽ മതി,,,
എന്നെ താഴെ ഇറക്ക്, എനിക്ക് വീട്ടിൽ പോകണം,....
ആയിക്കോട്ടെ...... പ്രഭു....,?
... എന്നെ ഇറക്കിയത്തും ഒരോട്ടം ആയിരുന്നു.... ഓടി ഓടി..... ഞാൻ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു. പേടി കൊണ്ട് ഓടിട്ട് നല്ല പോലെ അണക്കുന്നു,
ശബ്ദം കേട്ട് കുഞ്ഞ ഓടി വന്നു, എന്താ ...... അപ്പുവേ..... അയ്യോ എന്ത് പറ്റി...... ആകെ അണക്കുനല്ലോ......?
💬 Comments
View all comments