0%

Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 555

ഓ.... ഒന്നും ഇല്ല കുഞ്ഞാ..... ഒരു.... ഓ.... ഒരു പട്ടി കടിക്കാൻ ഓടിച്ചതാ,,.,,,,

അയ്യോ.... എന്നിട്ട് എന്തെകിലും പറ്റിയോ....???

ഇ...ഇല്ല കുഞ്ഞാ...... എനിക്ക് കുറച്ച് വെള്ളം വേണം കുടിക്കാൻ ...

ഇപ്പോൾത്തന്നെ കൊണ്ട് വരാം..... കുഞ്ഞാ വേഗം വെള്ളം കൊണ്ട് വന്നു. ഞാൻ അതെ ആർത്തിയോടെ കുടിച്ചു... പാവം കുഞ്ഞാ പേടിച്ച് പോയി എന്ന് മുഖം കണ്ടാൽ അറിയാം,,,

തോർത്ത് കൊണ്ട് വന്ന് എന്റെ മുഖം എല്ലാം തുടച്ചു, അച്ഛമ്മ ഇല്ലഞ്ഞാ നന്നായി, അപ്പു പോയി കുറച്ച് ഉറങ്ങു.... എഴുന്നേൽക്കുംബോഴും എല്ലാം ശെരി ആകും.....

ശെരി കുഞ്ഞാ......

ഞാൻ വന്നു കട്ടിലിൽ കിടന്നു,,,,, എന്തൊക്കെയാ ഇപ്പള് കഴിഞ്ഞേ..... ഇതൊക്കെ സത്യം ആണോ.....? വിശ്വസിക്കാന് തന്നെ പറ്റുന്നില്ല.......

വിശ്വസിക്കൂ'' ''........ പ്രഭോ ...... എല്ലാം സത്യം തന്നെ ആണ്.,,,

നീ.... നിങ്ങൾ: വീ ..ണ്ടും വന്നോ?'' ''.

ഞാൻ അങ്ങയുടെ അടിമ ആണ് അപ്പോൾ അങ്ങയുടെ കൂടെ അല്ലേ .,,,. ഞാൻ കാണണ്ടത്...... വേണ്ട' വേണ്ട........ എനിയ്ക്ക് ഉറങ്ങണം... ഇപ്പോൾ പോ.............

അങ്ങനെ ആകട്ടെ,പ്രഭോ ..... പക് ഷേ ഇന്ന് രാത്രിയുടെ അവസാന യാമത്തിന് മുൻപ് അവനെ വധിക്കണം ,..

'ഇന്ന് അവന്റെ ശക്തി ക്ഷയിച്ചതാണ്, ഇന്നാണ് ഉത്തമ ദിനം......,

എന്റെ കണ്ണുകൾ അടഞ്ഞു വന്നു....., ഞാൻ നല്ലൊരു ഉറക്കത്തിലേക്ക് വഴുതി വീണു.

ബോധം കെട്ട ഉറക്കം, കുറെ നേരം കണ്ണ് തുറന്ന് തന്നെ കിടന്ന് ഓരോന്ന് ആലോചിച്ചു,,, ഇൗ കഴിഞ്ഞത് ഒക്കെ സ്വപ്നമാണോ???

എല്ലാം ഒരു സ്വപ്നം ആയി തന്നെ നടന്നാൽ മതിയായിരുന്നു.

ഹ്.... നീ എഴുന്നേറ്റോ

💬 Comments

View all comments