Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]
അപ്പുവേ?
ഞാൻ കുറച്ച് മുന്നേ വന്നു നോക്കി, നല്ല ഉറക്കം ആയിരുന്നു. പിന്നെ ഉറങ്ങട്ടെ എന്ന് കരുതി വിളിച്ചില്ല, ഉറക്കം തെളിഞ്ഞു എങ്കിൽ താഴോട്ട് വാ..., കുറെ നേരം ആയി അച്ഛമ്മ തിരക്കുന്നു.
കുഞ്ഞമ്മ വന്നു എന്റെ അടുത്ത് ഇരുന്നു, എന്റെ തലയിൽ തലോടി ചോദിച്ചു,, അപ്പുവേ നീ ശെരിക്കു പേടിച്ചോ????
ഹേയ് ഇല്ല കുഞ്ഞാ,,
ഹ്മ്മ് എന്നാലും നീ ഇനി ഒറ്റക്ക് പുറത്തെ പോണ്ടാ,,,,
നല്ല കാര്യം ആയി, ഇതിൽ തന്നെ ഇരുന്നാൽ പ്രാന്ത് പിടിക്കും......
ഒന്ന് മൂഡ് മാറാൻ പുറത്തോട്ടു എങ്കിലും ഇറങ്ങണ്ടേ?????
എനിക്കുണ്ടായിരുന്നു അങ്ങനെ ഒക്കെ ഉള്ള തോന്നൽ ഇപ്പോൾ അല്ലടാ പണ്ട്, ഈ നാലു ചുമരിൽ തീർന്നു പോയി എന്റെ ആഗ്രഹങ്ങൾ........ മോനെ അപ്പു,...... നീ കെട്ടുന്ന കൊച്ചിനെ പൊന്നു പോലെ സ്നേഹിക്കണം, അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം. അവളുടെ കണ്ണ്നീര് ആ വീട്ടിൽ വീഴരുത്....
എന്റെ കുഞ്ഞാ....... എന്താ ഇത്,,, എന്റെ കല്യാണം കഴിയൂബോൾ അല്ലേ....?
ഇപ്പോൾ ഞാൻ ഫ്രീ യാ.... ഞാൻ ഇങ്ങനെ നടന്നോട്ടെ.....
ഇനി അതു പറ്റില്ല എന്നാണ് എങ്കിൽ കുഞ്ഞാ പറ.... കുഞ്ഞയൂടെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചു തരാം......
അതു പറഞ്ഞപ്പോൾ കുഞ്ഞമ്മയൂടെ കണ്ണുകൾ തിളങ്ങി.....
ഹ്മ്മ്.... അയ്യടാ...... കൊള്ളാല്ലോ നീ.....
ഹ്മ്മ്മ് നോക്കട്ടെ... കുറച്ച് ആഗ്രഹങ്ങൾ ഉണ്ട്, എനിക്ക് സാധിക്കണം..... ഞാൻ പറയാം.... നീ ഇപ്പോൾ താഴേക്ക് വാടാ.......
ഹേയ്യ് എന്ത് ആഗ്രഹം ആയിരിക്കും കുഞ്ഞമ്മ ക്ക് ഉള്ളത്,... ഹ്മ്മ്മ് നോക്കാം എന്നോട് തന്നെ അല്ലേ പറയൂന്നേ......
ഞാൻ കുഞ്ഞമ്മ പോകുന്ന നോക്കി
💬 Comments
View all comments