0%

Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 558

ഇരുന്നു.....

"പ്രഭോ......... അങ്ങയൂടെ നോട്ടം അത്ര ശെരി അല്ലാലോ........? "

ഞാൻ ഞെട്ടി എഴുനേറ്റു......

നീ വീണ്ടും വന്നോ.......????? പോ.... ഇവിടുന്ന് പോ....

പ്രഭോ,, അങ്ങ് ഒന്ന് ഓർക്കണം, അങ്ങയൂടെ ശത്രു അല്ല ഞാൻ മിത്രമാണ്. മനസ് തുറന്ന് സംസാരിക്കു...... എന്നോട്, എല്ലാ തെറ്റായ ധാരണയും മാറും....

അവനെ ഇന്ന് കാലപുരിക്ക് അയച്ചേ പറ്റു. അല്ലെകിൽ ഈ നാടിന് തന്നെ ഒരു പക്ഷെ അപകടകാരി ആയേക്കാം.

രാത്രിയുടെ ആദ്യ യാമങ്ങളിൽ ഞാൻ വരും. ദൈവഹിതം അവനെ കൊല്ലാൻ കാരണ ഭൂതൻ അങ്ങ് ആണ്.

അതിന് ശേഷം എന്റെ ഭൂമിയിലെ ബാക്കി നാളുകളിൽ അങ്ങയൂടെ എന്ത് ആഗ്രഹവും ഞാൻ സാധിച്ചു തരും. .... "ഈ ഭൂമിക്ക് താഴെ എന്തും. """"""

പിന്നെ ആ ശബ്‌ദം കേൾക്കാതെ ആയപ്പോൾ മനസിലായി, അത്‌ പോയി എന്ന്. ഞാൻ എന്ത് വേണം എന്ന് ആലോചിച്ചു താഴോട്ട് ഇറങ്ങി. ആ ദുഷ്ടന് ശക്തി കിട്ടിയാൽ പിന്നെ ഈ ലോകത്തിന് തന്നെ അപകടം ആകും. ആ പാവം ഭൂതം പിന്നെ അടിമ ആയി കഴിയേണ്ടി വരും. ആ ഭൂതം കൂടെ ഉണ്ടല്ലോ, ഞാൻ തയാറാകണം. ""ഉറച്ച ഒരു തീരുമാനം എടുത്തു ഞാൻ".

അച്ചാമ്മയൂടെ കൂടെ കുറച്ച് നേരം സംസാരിച്ചു ഇരുന്നു, മോളെ കളിപ്പിച്ചും സമയം നീക്കി. അപ്പോൾ ആണ് ഒരു സഹായത്തിന് കുഞ്ഞമ്മയൂടെ വിളി വന്നത്. ചെന്നു നോക്കുബോൾ ഷെൽഫിൽ നിന്നും പാത്രങ്ങൾ എടുക്കാൻ നോക്കുവാ കക്ഷി.

കുഞ്ഞു എന്താ ഈ കാണിക്കുന്ന ഇങ്ങോട്ട് മാറിനിൽക്കേ ഞാൻ നോക്കാം.

ഞാൻ കയറി പാത്രങ്ങൾ എടുത്തു കൊടുത്തു

💬 Comments

View all comments