0%

Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 560

നോക്കി ഒന്ന് ചിരിച്ചു ഞാൻ... എന്തോ നഷ്ടപെട്ട ഫീൽ ആണ് ആ ചിരിയിൽ എനിക്ക് മനസിലായത്......

ഞാൻ ഫോൺ എടുത്ത് വീട്ടിൽ വിളിച്ചു സംസാരിക്കുവാണ്,, അനിയത്തി കുഞ്ഞുവിന്റ മോളും ആയിട്ട് ആയി പിന്നെ സംസാരങ്ങൾ..... ഞാൻ പതുക്കെ പുറത്തേക്ക് നോക്കി നിന്നു..... കുറച്ച് മുന്നേ കഴിഞ്ഞ ആ നിമിഷത്തിലെ കാര്യങ്ങൾ മനസ്സിൽ വന്നു...... തണുത്ത കാറ്റു ഈ ഫീലും ഹോ...... എന്നാ ഒരു ഫീലാ മനസിന്റെ............

ഭക്ഷണം കഴിക്കുബോഴും എല്ലാം കുഞ്ഞമ്മയൂടെ നോട്ടം എന്നിലാണ്..... പല തവണ കണ്ണുകൾ തമ്മിൽ ഉടക്കി. എന്തോ....... എന്നിൽ നിന്നും കുഞ്ഞമ്മ ആഗ്രഹിക്കുന്നു..... അത് ഉറപ്പായി എനിക്കു... പക്ഷെ തുറന്നു ചോദിക്കാൻ മടി...... അല്ലെകിൽ ഉള്ള ഭവിഷ്യത് എന്റെ മനസ്സിൽ ഒരു പേടി ആയി തന്നെ അവശേഷിച്ചു......

എല്ലാം കഴിഞ്ഞ് റൂമിലോട്ടു എത്തി കട്ടിലിൽ ഇരുന്നതും നല്ല തണുത്ത കാറ്റ് വീശി, നല്ല സുഖമുള്ള കാറ്റു...... ഞാൻ ജന്നൽ അരികിൽ പോയി നിന്ന് ആ സുഖം ആസ്വദിച്ചു നിന്നും,,,,

അപ്പോൾ പിന്നിൽ നിന്നും ഒരു വിളി....

"പ്രഭോ""............

ഈ തവണ ഞാൻ വിളിക്കുന്നത് കേട്ട് പേടിച്ചില്ല...... ആ വിളി പ്രതീക്ഷിച്ച പോലെ..............

പ്രഭോ... നമ്മുക്ക് പോകാൻ ഉള്ള സമയം ആയി...

യാതൊരു കാരണവശാലും പേടിക്കരുത്.... അവനെ പ്രകോപിച്ചു അവന്റെ തപസ്സുനു ഭഗം വരുത്തണം.... അവന്റ ശക്തിയിൽ വരുന്ന ആയൂധങ്ങളെ ഞാൻ തടുത്തോളാം .....

അവന്റെ വലം കൈ ഞാൻ മുറിക്കുന്ന പക്ഷം അങ്ങ് അവന്റെ തല അറുക്കണം.

അങ്ങയുടെ കൂടെ ഞാൻ ഉണ്ട്, അങ്ങയൂടെ ജീവന് ഞാൻ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല.

💬 Comments

View all comments