0%

Chapter Title : കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 561

നമുക്ക് പോകാം പ്രഭോ....

ഹ്മ്മ്മ് ഞാൻ തയാറാണ്....

അങ്ങ് കണ്ണടച്ച് ഇരുന്നോളു......

ഞാൻ കണ്ണടച്ച് ഇരുന്നു,, കുറച്ചു നേരമായി ഞാൻ വായൂവിൽ കൂടി സഞ്ചരിക്കുന്ന ഫീൽ.....

പ്രഭോ...... കണ്ണ് തുറക്കു.....

ഞാൻ കണ്ണുതുറന്നു ചുറ്റും നോക്കി.. ചുറ്റും മരങ്ങൾ ഞങളുടെ മുന്നിൽ വലിയ ഒരു ഗുഹ...

ഏതോ കൊടും കാടാണ്.... പക്ഷികളുടെയോയും മൃഗങ്ങളുടെയുഉം ശബ്ദം... ഒട്ടും പേടിക്കാതെ തന്നെ അകത്തേക്ക് നടന്നു..

പേടിപ്പിക്കുന്ന തരത്തിൽ ആണ് അകത്തെ കാഴ്ചകൾ.... ജിം ബോഡി ഒക്കെ ഉണ്ടെകിലും ഒരു എലിയെ കണ്ടാൽ ഓടുന്ന ഞാനാ ഇങ്ങനെ ധൈര്യമായി നടക്കുന്നെ എന്ന് ഓർമ വേണം.... അവസാനം അവനുമായുള്ള സംഗമ സ്ഥാനത് എത്തി.

പേടിപ്പിക്കുന്ന രൂപം ആണ് ദിവബകന്റെ അസാമാന്യ ശരീരം ......

ഭൂതം എന്നോട് പറഞ്ഞു അവന്റെ ശ്രദ്ദ മാറുന്ന തരത്തിൽ വെല്ലുവിളി നടത്താൻ.

ഞാൻ ധൈര്യം സംഭരിച്ച് അവന്റെ മുന്നിൽ ചെന്ന് വെല്ലുവിളി നടത്തി,,,,

എടാ.... ദിവബക... ധൈര്യം ഉണ്ടേ... എന്നോട് പോരാടാൻ വാടാ.. നീ.. ഇപ്പഴും എന്തിനാ തപസ്സ് ചെയൗന്നെ എന്ന് എനിക്ക് അറിയാം... ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ അതെ ഞാൻ നടത്തില്ല... ആ ഭൂതത്തെ നിന്റെ കൈയിൽ കിട്ടിയാൽ നീ ഇൗ നാട് മുടിക്കും. ഞാൻ അതിന് സമ്മതിക്കില്ല......

അപൊഴതെ പ്രകോപനത്തിന് ഞാൻ അവിടെ കിടന്ന ഒരു വലിയ ഉരുളൻ കല്ലു എടുത്ത് അവന്റെ നേരെ എറിഞ്ഞു.....

അതെ ചെന്ന് വീണത് അവന്റെ കാലിന്റെ താഴെ കൂട് കൂട്ടിയ പുറ്റിന്റെ പുറത്തും അത് പൊട്ടിയതും അവനെ ബാലൻസ് കിട്ടാതെ താഴെ വീണു..... "അവന്റെ തപസ്സിനെ ഭംഗം വരുത്തി"....

💬 Comments

View all comments