0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 403

ഇങ്ങനെ കൊണ്ട് പോകുന്നു.

എനിക്ക് നല്ല പോലെ സങ്കടം തോന്നി,
ഇനി നിങ്ങളുടെ ജീവിതം നല്ല പോലെ മുന്നോട്ട് പോകും, ഞാൻ ഉറപ്പ് തരുന്നു.
ഞാൻ കുഞ്ഞേ കുറച്ചു കൂടെ ചേർത്ത് പിടിച്ചു.
അതിൽ സംതൃപ്തി കിട്ടിയ പോലെ കുഞ്ഞാ എന്റെ നെഞ്ചിലെ ചൂട് പറ്റി കിടന്നു........

എന്റെ ഫോണിൽ കോൾ വന്നു, ഞങൾ ഞെട്ടി മാറി,
ഞാൻ ഫോൺ നോക്കി, അമ്മ ആണ്.
കുഞ്ഞാ പറഞ്ഞു എങ്കിൽ നീ സംസാരിക്കു... ഞാൻ പോകുവാ,
എന്റെ ചുണ്ടിൽ ഒരു ഉമ്മയൂം തന്നു കുഞ്ഞാ താഴേക്ക് പോയി........

എന്നെ കാണാത്ത പരിഭവം പറഞ്ഞു അമ്മ ഫോൺ വച്ചു....

അമ്മയോട് സംസാരിക്കുമ്പോഴും എന്റെ മനസ്സിൽ കുഞ്ഞാ ആയിരുന്നു.....

പാവം....... ഞാൻ ഭൂതത്തിന്റെ സഹായം തേടാൻ തീരുമാനിച്ചു,
എന്തെകിലും സഹായം ചെയ്യാൻ പറ്റിയാൽ നല്ലതല്ലേ.

ഞാൻ ഭൂതത്തെ വിളിച്ചു കുഞ്ഞിവിന്റെ കാര്യത്തിൽ സഹായം ചോദിച്ചു.........

പ്രഭോ.... അവരുടെ ഭർത്താവ് വേറെ സ്ത്രീകളുമായി സൗഹൃദം ആണ്....
അവരുമായി സല്ലപിക്കാൻ ആണ് ഇപ്പൊൾ പോയത് പോലും.
അയാൾക്ക് തന്റെ പത്‌നിയോട് നല്ല പോലെ സ്നേഹം ഉണ്ട്, അയ്യാൾ ഇപ്പഴാകട്ടെ വേറെ ഒരു മായ ലോകത്തും,
അതിൽ നിന്നും മാറി
എന്താണ് ഭൂത്‌മേ ഒരു വഴി......
കുഞ്ഞാ ഇനി കരയാൻ പാടില്ല...... എന്ത് ചെയ്യണം.

പ്രഭോ പേടിക്കണ്ട..... കുറച്ച് നാൾ അവരുടെ സ്നേഹം കിട്ടിയാൽ, അയാൾക്ക് തെറ്റുകൾ മനസ്സിലാകും.

ഹ്‌ മ്മ്‌... അപ്പൊൾ കുറച്ച് നാൾ കൊച്ചയെ വീട്ടിൽ നിർത്തണം,
അതിനെ എന്തെകിലും പനി വല്ലതും പോരെ....?.ഞാൻ ആലോചിച്ചു......
പോരാ .... നല്ല പോലെ കിടക്കണം.

💬 Comments

View all comments