Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]
കുഞ്ഞു അവന്റെ ചെവിയിൽ മൊഴിഞ്ഞു.....
കുഞ്ഞു എന്തോ പറയണം എന്നെ പറഞ്ഞല്ലോ.... എന്താ......
പറയാം.... മോനെ... എല്ലാം പറയാം... അതിനാണ് ഞാൻ വന്നത്.
നിനക്ക് ഞാൻ എന്റെ എല്ലാം തന്നു. ഒരിക്കലും നിന്നോട് ആഗ്രഹിക്കാൻ പാടില്ലാത്തത് ആണ്.
പക്ഷേ ..... നീ മനസ്സിലാക്കണം, എന്നെ മനസ്സിലാക്കണം, എന്റെ ആഗ്രഹം മനസ്സിലാക്കണം. എല്ലാം..... എല്ലാം...
കല്യാണത്തിന്റെ തുടക്കം ഒക്കെ നല്ല പോലെ തന്നെ മുന്നോട്ട് പോയി,
ചേട്ടന് എന്നെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല.
എപ്പോഴും എന്റെ പിന്നിൽ കാണും.
ഞങൾ ഇവിടെ ഒക്കെ യാത്ര പോയിട്ടുണ്ട്,
എന്നെ ജോലിക്ക് വിടാം, ഇവിടുത്തെ ബാങ്കിലെ മാനേജർ ചേട്ടന്റെ കൂട്ടുകാരൻ ആണ്, എനിക്ക് അവിടെ ഒരു ജോലി റെഡി ആകി തരാം എന്ന് എത്ര തവണ പറഞ്ഞതാ,
ഞാൻ അവിടെ ജോലിക്ക് ആപ്ലേ വരെ ചെയ്തു,
ആ സമയത്ത് ആണ് ചേട്ടന്റെ മാറ്റം തുടങ്ങിയ എന്നോട് സംസാരിക്കാൻ മടി, എന്റെ അടുത്ത് വരില്ല, കിടക്കയിൽ നിന്നും വരെ എന്നെ അകത്തിയ പോലെ....
എപ്പോഴും ജോലി, എന്ന് പറഞ്ഞു യാത്ര ആണ്, കുഞ്ഞിന്റെ കാര്യത്തിൽ പോലും ശ്രദ്ധ ഇല്ലാത്തത് എന്നെ വല്ലാതെ തളർത്തി.
ഒരിക്കൽ ചേട്ടന്റെ ഫോൺ ഞാൻ ചെക്ക് ചെയ്തു,
അതോടെ എന്റെ ചേട്ടന് വേറെ ബന്ധങ്ങൾ ഉണ്ട് എന്ന് മനസ്സിലായി......
തകർന്നു പോയി മോനെ ഞാൻ......
ഞാൻ ഇതു വരെ ഒന്നും ഞാൻ ചേട്ടനോട് ചോദിച്ചിട്ടില്ല, എല്ലാം ഞാൻ സഹിച്ചു.
എന്നെ കെട്ടിപിടിച്ചു കുഞ്ഞാ കരഞ്ഞു........
കുറെ കരഞ്ഞു.....
എന്റെ മോളെ ഓർത്ത് ഞാൻ ഒരു പാവ ആയി ജീവിതം
💬 Comments
View all comments