0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 401

കൈ രണ്ടും കൂപി അവള് ഇല്ല എന്ന് പറഞ്ഞു.

നീ നിന്റെ ഡ്രെസ്സും ഇട്ട് പോ ..... കുഞ്ഞിന്റെ അടുത്ത്.... അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി ജീവിക്ക് ഇനി എങ്കിലും.

അവളുടെ ഓട്ടം കണ്ട് ,,
പേടി കൊണ്ടോ തന്റെ തെറ്റ് മനസ്സിലാക്കിയ കൊണ്ടോ ഇനി അവള് ഒരു അമ്മ ആയി നല്ല ഒരു ഭാര്യ ആയി ജീവിക്കുമെന്ന് എനിക്ക് തോന്നി.
വളരെ വളരെ സന്തോഷത്തോടെ
ഞാനും ഭൂതവും അങ്ങനെ തിരികെ എത്തി കുളിക്കടവിൽ..............

________0__________

സമയം ഒരുപാട് ആയി.
ഞാൻ നടന്ന കാര്യങ്ങൾ ഒന്നു കൂടി ആലോചിച്ചു, ആ കുഞ്ഞിന് ഇനി സന്തോഷത്തോടെ ജീവിക്കാം.
മനസ്സിൽ ആകെ കുളിര് കോരി വരുന്ന പോലെ.
ഞാൻ വീട്ടിലേക്ക് നടന്നു.
ഉമ്മറത്ത് തന്നെ അച്ചമ്മയും കുഞ്ഞുവും ഉണ്ട്,
എന്നെ നോക്കി നിൽക്കുന്ന പോലെ തന്നെ ഉണ്ട്.
ഞാൻ താമസിച്ചത് ചോദിക്കും.

എന്ത് പറയും.......
ഞാൻ പെട്ടന്ന് തന്നെ ഭൂത്ത്തിനോട് ചോദിച്ചു.....
എന്റെ ഭൂത്തമെ ......
എന്തെകിലും ഒരു വഴി പറഞ്ഞു താ.......

അങ്ങ് പേടിക്കണ്ട പ്രഭോ......
അവരുടെ ഉപഭോദമനസിൽ നിന്നും ഞാൻ ഇൗ ഒരു കാര്യത്തെക്കുറിച്ച് മായിച്ചുകളയാം.

അങ്ങനെ കുഴപ്പം ഇല്ലാതെ തന്നെ ഞാൻ റൂമിൽ എത്തി.

വന്നു കിടക്കയിൽ കിടന്നതും.
കുഞ്ഞു റൂമിൽ വന്നു.

ഡാ അപ്പുസ്...... നിനക്ക് വിശക്കുന്നോ???
ഞാൻ നല്ല ഹൽവ ഉണ്ടാക്കിയിട്ടുണ്ട്.

ആണോ കുഞ്ഞേ....
സൂപ്പർ... എന്റെ ഇഷ്ട ഫുഡാണ്.......

എനിക്ക് വേണ്ടി ആണോ ....?

നിനക്ക് ഇനി പ്രത്യേകിച്ച് വല്ലതും തരണോ... മുഴുവനും നീ എടുത്തില്ലെ.....
ഒരു കള്ള ചിരിയോടെ

💬 Comments

View all comments