0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 405

സോപ്പ് ഇട്ടു സീൻ സോൾവ് ആക്കി ഞാൻ റൂമിൽ വന്നു കിടന്നു.....

ഞാൻ കട്ടിലിൽ കിടന്നു ആലോചിച്ചു..... കാര്യങ്ങൾ എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു..

അപ്പോൾ മൊബൈൽ റിങ് ചെയ്തു....

ഞാൻ നോക്കിയപ്പോൾ രേഷു....
എന്റെ മനസ്സിൽ ഒരു കുളിർമഴ പെയിതു....
ഞാൻ ഫോൺ എടുത്തു.....
ഹലോ മാഡം.......

എന്നാ ഉണ്ട് മോളെ.... കല്യാണം ഒക്കെ കഴിഞ്ഞോ നിന്റെ...?

ഒന്ന് പോടാ വീട്ടിൽ നോക്കുന്നു പക്ഷേ ഞാൻ ഒന്നും ഓക്കേ പറഞ്ഞില്ല.....

അത് എന്താടി..?

ഓഹ്ഹ്.... ആരും നിന്റെ അത്ര പോരാ....
അവൾ ഒരു ഒഴുക്ക് മട്ടിൽ പറഞ്ഞു....

അത് എന്താ.... എന്നേ പോലെ...?

നീ അല്ലേട എന്റെ ആദ്യ കാമുകൻ.
അപ്പോൾ എനിക്ക് നിന്നെ പോലെ ഉള്ളവനെ അല്ലേ വേണ്ടേ....?

ഒഹ്ഹ്ഹ് അങ്ങനെ...

ഹ്മ്മ്മ് നടക്കട്ടെ.... നോക്കാടി ഒരുത്തൻ വരും, നിന്റെ തോളിൽ കയറാൻ. എന്താ പോരെ....

ഹ ഹ..ഹാ....
ഓഹ്..... മതിയേ.....
നിന്നെ ഒന്ന് കാണാൻ പറ്റുമോ,.....?
ഒത്തിരി ആയില്ലേ ഈ മുഖം കണ്ടിട്ട്,

ഡീ കോപ്പേ ഞാൻ അച്ചമ്മയൂടെ വീട്ടിലാ.
നേരിട്ട് കാണാൻ പറ്റില്ല, രണ്ടു ദിവസം കൂടി കഴിയൂ നാട്ടിൽ വരാൻ....
നീ വീഡിയോ കാൾ ചെയ്..

ഊഹ്ഹ്ഹ് സാർ നാട് വിട്ടോ.... ബെസ്റ്റ്....

ഓക്കേ ഞാൻ വിളിക്കാം

അവൾ കാൾ കട്ട്‌ ചെയ്തു വീഡിയോ കാൾ ചെയ്തു....
അവളുടെ റൂമിലാണ് എന്ന് തോന്നുന്നു...
പട്ടു പാവാട ആണ് ഇട്ടേക്കുന്നെ.
തലയിൽ മുല്ലപ്പൂവ് ഒക്കെ വച്ച് ഒരു കൊച്ചു നാടൻ സുന്ദരി...

എന്താടി ഇതു.....
എന്നാ ലൂക്കാ....
നീ സുന്ദരി

💬 Comments

View all comments