0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 405

ആയാലോ മോളെ....
ആരെങ്കിലും കറക്കി എടുക്കാൻ നോക്കുവാൻ പ്ലാൻ ഉണ്ടോ?..

ഃഉമ്മ്... നമ്മളെ ഒക്കെ ആര് നോക്കാനാ....
ഒരു കല്യാണ റിസപ്ഷൻ ഉണ്ട് അതിന് പോകണം,
അപ്പോഴാ നിന്നെ ഒന്ന് കാണാൻ തോന്നിയെ....

ഹം.. നന്നായടി മോളെ... ഈ ലുക്ക്‌ ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ.... ശോ....
നല്ല ഒരു സീൻ പോയല്ലോ....

ഡാ പട്ടി... ഇനി എന്തു കാണാൻ ആണ് എന്നേ...

ഞാൻ കൂടുതൽ ഒന്നും പറയൂന്നില്ല..
.പൊക്കോണം.

അപ്പോഴേക്കും അവളുടെ അമ്മയൂടെ വിളി വന്നു,
ഓക്കേ ഡാ

. ഞങൾ പോകാൻ പോകുവാ.... ബൈ ഡാ മുത്തേ.......

ഞാൻ ബൈ പറയൂന്ന മുന്നേ കാൾ കട്ട്‌ ആയി......

ഞാൻ വീണ്ടും ഓർമകളിൽ മുഴുകി......

എല്ലാവരുടെയും മനസ്സിൽ എന്താ എന്ന് അറിയാൻ പറ്റും, നല്ലവർ ആണോ അതോ ഉടായിപ്പ് ആണോ എന്ന് അറിയാമല്ലോ.

ഞാൻ എഴുനേറ്റു കതക് അടച്ചു,എന്നിട്ട് വന്നു കട്ടിലിൽ ഇരുന്നു ഭൂതതിനെ വിളിച്ചു...,

"പറഞ്ഞാലും പ്രഭോ".......
എനിക്ക് എന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും മനസിലെരുപ്പ്‌ അറിയണം. ഭയങ്കര ആഗ്രഹം.

പ്രഭോ..... അതെ വേണോ......

അങേക്ക് ചില കാര്യങ്ങളിൽ വിഷമം വരുത്തും.

എന്തോ.... വിഷമം ഉള്ള കാര്യങ്ങൾ ഉണ്ട്....
ചോദിക്കണോ....?

സത്യങ്ങൾ അറിയുമല്ലോ...

എന്നാലും കുറച്ചു കാര്യങ്ങൾ എങ്കിലും അറിയണം ഭൂതമേ....

ചോദിക്കു പ്രഭോ.....

എന്റെ അമ്മ, അച്ഛൻ, സഹോദരി, കൂട്ടുകാർ എന്നിവരെകുറിച് അറിയണം.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം, അമ്മ കുറെ വിഷമം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന ഒരു പാവം സ്ത്രീ തന്നെ. ഭർത്താവ് ഇപ്പോൾ തന്നെ സ്നേഹിക്കുന്നില്ല എന്നതാണ് അമ്മയൂടെ ഏക വിഷമവും.

💬 Comments

View all comments