0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 406

അച്ഛൻ ആള് പാവം തന്നെ പക്ഷേ കൂടെ ജോലി ചെയൂന്ന ഒരു സ്ത്രീ ആയി ബന്ധം ഉണ്ട്.
അവർ തമ്മിലുള്ള സ്നേഹം അമ്മയെ അച്ഛനിൽ നിന്നും അകത്തി.

അങ്ങയൂടെ സഹോദരിക് ഒരു ഇഷ്ടം ഉണ്ട്, ആ ഇഷ്ടത്തിൽ അവർ രണ്ടും ഒരു പോലെ ആത്മാർത്ഥമായി തന്നെ പ്രണയിക്കുന്നു.

സഹോദരി സ്നേഹിക്കുന്നത് അങ്ങയൂടെ അടുത്ത കൂട്ടുകാരിൽ ഒരാൾ ആണ്.

ഒരു മരവിപ്പേ പോലെ ഞാൻ കെട്ടു നിന്നും..
. കൈയും കാലും തളർന്ന അവസ്ഥാ.

കുറച്ച് നേരം ഞാൻ ഇരുന്നു, ഒരു ജഗ് വെള്ളം ഞാൻ കുടിച് തീർത്തു....

എന്താ ചെയ്യണ്ടേ....?
ഒന്നും തീരുമാനം എടുക്കാൻ പറ്റാത്ത ഞാൻ ഇരുന്നു...
അവസാനം ഞാൻ ഭൂത്ത്ത്തിനോട് തന്നെ ചോദിച്ചു......

പ്രഭോ ... താങ്കളുടെ കൂട്ടുകാരൻ നല്ല ഒരുവൻ ആണ്.
രണ്ടു പേർക്ക് ഇഷ്ടവും ആണ്.
വേറെ വലുത് എന്താണ് വേണ്ടത്.
അവർ തമ്മിലാണ് ഒന്നിക്കുന്നത്. അവർ നാളെ നല്ല രീതിയിൽ ജീവിക്കും. ഒരു ചേട്ടൻ എന്ന രീതിയിൽ വേറെ എന്താണ് വേണ്ടത്.

പിന്നെ അച്ഛന്റെ കാര്യം ആ പെണ്ണിനെ മനസ്സിൽ നിന്നും കളഞ്ഞാൽ അവരുടെ ജീവിതവും നല്ല രീതിയിൽ മുന്നോട്ടു പോകും.

അതെ..... ഇവിടെ ഞാൻ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.
രണ്ടു കാര്യങ്ങളും എന്റെ കുടുബത്തെയും ബാധിക്കുന്ന കാര്യ മാണ്.

ഭൂതമെ... എനിക്ക് എന്റെ സഹോദരിയുടെ കാര്യത്തിൽ കുഴപ്പം ഇല്ല.

പക്ഷേ ഉടനെ തന്നെ അച്ഛന്റെ കാര്യം എനിക്ക് ഒഴിവാക്കണം.
അല്ലെങ്കിൽ ഞങളുടെ കുടുംബം നശിക്കും.....

ഞാൻ എന്താണ് വേണ്ടത്.... പ്രഭോ....

അച്ഛന്റെയും ആ സ്ത്രീയുടെയും മനസ്സിൽ നിന്നും ഇങ്ങനെ

💬 Comments

View all comments