0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 393

എന്നെ നോക്കി ഒരു ചിരി.
തലയിൽ കെട്ടിയ തോർത്ത് ഊരി തല നല്ലവണ്ണം തോർത്തുന്നൂ,
നല്ല ചേല്, കുഞ്ഞയെ കാണാൻ.
പിന്നിൽ കൂടി വന്നു ഞാൻ കെട്ടിപിടിച്ചു,

കുഞ്ഞമ്മ ഒന്ന് ഞെട്ടി......
എന്ന് പിടിച്ച് മാറ്റി, എന്നിട്ട് കണ്ണ് ഉരുട്ടി,
ഡാ ഇവിടെ അച്ഛമ്മ ഉണ്ട് മറക്കണ്ട, പരിസരം നമ്മൾ മറക്കണ്ട.
ഞാൻ ഒന്ന് സന്തോഷിച്ച് വരുവാ,
നീ അത് പെട്ടന്ന് തന്നെ ഇല്ലതാകല്ലെ.

കുഞ്ഞമ്മ വാതിൽ പോയി നിന്നു എന്നോട് പറഞ്ഞു ഞാൻ നിന്റെ റൂമിൽ പിന്നെ വരാം,

എന്തോ ഉണ്ട് കുഞ്ഞമ്മക്ക്.....
എന്തൊക്കെയോ പറയണം .
ഹൂം..... എല്ലാം പറയാം എന്ന് അല്ലേ പറഞ്ഞെ .... നോക്കാം.

ഞാൻ കഴിച്ച് പുറത്തോട്ട്‌ ഒന്ന് ഇറങ്ങി,
കുളി കടവിൽ എത്തി, അവിടെ മൊബൈലിൽ നോക്കി ഇരുന്നു.

വാട്ട്സആപ്പ് ഒക്കെ നോക്കി ഇരുന്നു,

പഴയ കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒരു വീഡിയോ വന്നു,താഴെ ഒരു മെസ്സേജ് "ഇവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക"

ഞാൻ ഓപ്പൺ ചെയ്തു നോക്കി,
ഹു.....
കഠിനം........ മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺ കുഞ്ഞിനെ തല്ലുന്നു.
ആ വീഡിയോയുടെ അവസാനം ആ കുഞ്ഞിനെ എടുത്ത് എറിഞ്ഞു.

അതിന്റെ നിലവിളി...... കാതിൽ നിന്നും പോകുന്നില്ല,
എന്റെ ചോര തിളച്ചു,,,, ആ മൈരിനെ എന്റെ കയിൽ കിട്ടിയെകിൽ.....
കൈ രണ്ടും അവൻ ഞെരിച്ച് അമർത്തി.

അവൻ ഉടനെ ആ ഭൂതത്തിനെ ഓർത്തത്.
ഉടനെ മനസ്സിൽ ഭൂതത്തെ സ്മരിച്ചു.........

അടുത്ത നിമിഷം തന്നെ ഭൂതത്തിന്റെ ശബ്ദം അവിടെ കേട്ടു.

"പറഞ്ഞാലും പ്രഭോ"
ആ

💬 Comments

View all comments