Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]
വീഡിയോ കാണിച്ച്, ഇവരെ കുറിച്ച് എനിക്ക് അറിയണം, അ കുഞ്ഞിനെ തല്ലിയ പോലെ അവരുടെ ശരീരം നോവണം. ഇനി
കുഞ്ഞുങ്ങളെ കാണ്‌ബോൾ അവർ ഭയക്കണം.
അവൻ കണ്ണുകൾ അടച്ചു പിടിച്ചു ഒരു നിമിഷത്തേക്ക്.
പ്രഭോ.....
അങ്ങ് വടക്കേ ദേശത്തു ഉള്ള ഒരു കുടുംബത്തിൽ നിന്നുള്ള കാഴ്ച്ച ആണ്.
ഇൗ കുഞ്ഞിന്റെ അമ്മ മരിച്ചു, അയ്യാളുടെ രണ്ടാമത്തെ പത്നി ആണ് ഇൗ കുഞ്ഞിനെ ഉപദ്രിക്കുന്നത്.
അയ്യാൾ ഒരു സാധു ആണ്.അയ്യാൾ അറിയാതെ ആണ് ഇൗ കുഞ്ഞിനെ ഉപദ്രവിക്കുന്നത്.
ഇത് ആ സ്ത്രീ അറിയാതെ അടുത്ത വീട്ടിലെ കൊച്ച് എടുക്കുന്നത് ആണ്.
എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യണം.
"പറഞ്ഞാലും പ്രഭോ ".........
ഇതിനു ശിക്ഷ ആയി,
ആ സ്ത്രി യൂടെ മുന്നിൽ കൊണ്ട് പോകണം എന്നെ.
അവർക്ക് എന്നേ കാണാൻ പാടില്ല.
"ശെരി പ്രഭോ"........
എനിക്ക് ഒരു ചാട്ടവാർ വേണം, ചൂട് അധികം പോകാത്ത എണ്ണയും '
അങ്ങനെ ആകട്ടെ പ്രഭോ........
കണ്ണടച്ച് തുറക്കും മുന്നേ.... വലിയ ഒരു വീടിന്റെ ഉമ്മറത്ത് വന്നിരുന്നു ഞാൻ.
ഞാൻ അകത്തേക്ക് കടന്നു, ഫ്രണ്ട് റൂമിൽ തന്നെ ടിവി കണ്ട് ഇരിപ്പുണ്ട് നമ്മുടെ കഥാനായിക.
വലിയ സൗണ്ടിൽ ഏതോ ഹിന്ദി ഗാനം കേൾക്കാം.
ഞാൻ വീട് മുഴുവൻ നടന്ന് നോക്കി , ആ കുഞ്ഞിനെ ഒരു റൂമിൽ അടച്ച് ഇട്ടിട്ടുണ്ട്.
വേറെ ആരും തന്നെ ഇല്ല.
ഇത് തന്നെ അവസരം.
ഞാൻ ഭൂതത്തിനോട് പറഞ്ഞു അവളെ ബോധം കെടുത്തി, കൈ മുകളിലോട്ട് ബന്ധിച്ച് അവളെ തൂകി ഇടണം. ദേഹത്ത് ഒരു വസ്ത്രവും കാണാൻ പാടില്ല.
💬 Comments
View all comments