Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]
കഥകൾക്ക് അപ്പുറം 6
Kadhakalkkappuram Part 6 | Author : Njaan Adhithi | Previous Part
"""""കഥാപാത്രങ്ങൾക്ക് ഇൗ പാർട്ടിൽ പേരുകൾ ആവശ്യ പ്രകാരം കൊടുത്തിട്ടുണ്ട് കൂടാതെ കുറച്ച് മാറ്റങ്ങൾ വരുത്തി
കഥയുടെ പൂർണത എന്നാലേ വരൂ. ചുമ്മാ വായിച്ച് പോയിട്ട് എന്താ കാര്യം.
എന്റെ കഥക്ക് അഭിപ്രായം കിട്ടിയതും കണക്കിലെടുത്താണ് ഇൗ ചെറിയ മാറ്റം.
സഹകരിക്കണം.""""""""
_____________?_____________
ഞാൻ ശെരിക്കും പേടിച്ചു,
എന്താ അവൾക്ക് പറ്റിയത്.....
ഞാൻ വീണ്ടും ചോദിച്ചു, എന്താടാ..... എന്ത് പറ്റി... നീ കാര്യം പറ.........
ഡാ... ഞാൻ നന്നാവാൻ സമ്മതിക്കില്ല.....
എന്ത് ചെയ്യാനാ എന്റെ വിധി......
ഞാൻ പോയ വഴി അതല്ലേ.....
എല്ലാം നിർത്തി... നന്നാവാൻ നോക്കിയപ്പോൾ അതേ വഴിയിലോട്ട് എന്നെ വലിച്ച് ഇഴക്കുവാണ്......
എന്ത് പറ്റി, നീ കാര്യം തെളിച്ചു പറ......
ഡാ ഞാൻ ഒരു കല്യാണ ഫംഗ്ഷന് പോകുന്ന കാര്യം നിന്നോട് പറഞ്ഞില്ലേ..?
ഞാൻ അവിടെ പോയപ്പോൾ അവിടെ നമ്മുടെ കോളജിൽ പഠിക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നു, "വിഷ്ണു"
ഞാൻ മുൻപ് അവന്റെ കൂടെ ഒരു തവണ പോയിട്ടുണ്ട്, എന്റെ ആ നശിച്ച ജീവിതത്തിൽ എന്റെ ഭാഗത്ത് നിന്നും ആ തെറ്റ് ഉണ്ടായിട്ടുണ്ട്.
എപ്പോൾ എന്നെ കണ്ടപ്പോൾ വീണ്ടും അങ്ങനെ വരാൻ എന്നെ നിർബന്ധിച്ചു,
ഞാൻ പറ്റില്ല എന്ന് കട്ടായം പറഞ്ഞു, ഇപ്പഴിതാ എന്റെ ഫോണിൽ അന്ന് അവന്റെ ഫോണിൽ എടുത്ത എന്റെ കുറച്ച് ഫോട്ടോ അയച്ചു തന്നു.
അവൻ വിളിക്കുബോൾ ഒക്കെ പോയില്ല എങ്കിൽ.......
അവൻ.........
അവള് മുഴുവൻ പറയാതെ കരയുകയാണ്.
ഇനി എനിക്ക് ആ പഴയ ജീവിതം വേണ്ട എന്ന് തീരുമാനിച്ചതാണ്, ഇനി അങ്ങനെ ഉണ്ടായാൽ ഞാൻ എന്റെ ജീവിതം തന്നെ ഇല്ലാതാക്കും....
ആരോടാ ഞാൻ ഇതൊക്കെ ഒന്നു പറയുന്നത്,
നിന്നോട് പറയാൻ തോന്നി... എന്തോ .... നിന്നോട് മാത്രം.......
മുഴുവൻ കേട്ട് ഞാൻ മിണ്ടാതെ നിന്നു...
വിഷ്ണു..... ആ പേര് കുറച്ച് ഉണ്ട് അവിടെ ആരാ അത്?....
ഓർമ കിട്ടുന്നില്ല.....
അവന്റെ ഫോട്ടോ അയച്ചു തരാൻ അവൾക്ക് മെസ്സേജ് അയച്ചു.....
ഞാൻ റൂമിൽ എത്തി മനസ്സിൽ ഭൂതത്തെ സ്മരിച്ചു......
അടുത്ത നിമിഷം ഭൂതം വന്നു.....
ഞാൻ കാര്യം പറഞ്ഞു......
ഒരു നിമിഷത്തെ മൗനത്തിനു ശേഷം.... പറഞ്ഞു....
ആ കുട്ടി പറഞ്ഞത്പ്രഭോ....
മുൻപ് അങ്ങനെ ആയിരുന്നെങ്കിലും ഇപ്പഴത്തെ ആ കുട്ടിയുടെ മനസ്സിൽ അങ്ങ് മാത്രം ആണ്....
ആ കുട്ടി
💬 Comments
View all comments