0%

Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 217

തന്നിലെ ഇഷ്ട്ടം തുറന്ന് പറയില്ല,  അതിന് കാരണം ആ കുട്ടിയുടെ

പഴയ ജീവിത രീതി ആണ്,

അപൊഴെക്കും അവന്റെ ഫോണിൽ രേഷമയുടെ മെസ്സേജ് വന്നു....

ഞാൻ ഫോൺ എടുത്തു നോക്കി....

ഓഹ്ഹ് ഇവനോ....?

കുറച്ച് പ്രോബ്ലം ആണല്ലോ  അടിപിടി ആയി നടക്കുന്നവനാ പോരാത്തതിന് കഞ്ചാവും....

എന്തായാലും ഇവനെ വെറുതെ വിടില്ല ഞാൻ,

അവളെ രേക്ഷിച്ചെ മതിയാകൂ...

ഞാൻ വീണ്ടും അവൾക്ക് മെസ്സേജ് അയച്ചു.....

വിഷമിക്കണ്ട നീ....

നിന്റെ കൂടെ ഞാൻ ഉണ്ട്.

എന്നിട്ട് ഞാൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു,,,

അവൻമാരോട് പറയണോ????

ആകെ ചിന്തയിൽ ആണ്ടു നിന്നപ്പോൾ ആണ്  ആമാശയം കലങ്ങിയ പോലെ ഒരു ഇടി.....

എന്റെ അമ്മ്മോ...... ഞാൻ വയറും പൊത്തി ഇരുന്നു പോയി... തലക്ക് മുകളിൽ കൂടി നക്ഷത്രങ്ങൾ കാണാം.....

ങ്ങേ.... അപോ അതൊക്കെ സത്യമാ അല്ലേ.....?

ഇൗ കിളി പറക്കുന്നു എന്നൊക്കെ പറയുന്നത്..

എപ്പോൾ വന്നടാ... ചേട്ടൻ തെണ്ടി.....

ആ വിളി ആണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്....

എടീ പട്ടി.......

എന്നാ ഇടിയാടി എന്റെ വയറു കലങ്ങിയല്ലോ????

അവളുടെ ചെവി പിടിച്ചു തിരിച്ചാണ് ഞാൻ ചോദിച്ചത്......

അയ്യോ........ ചേട്ടാ...... എന്റെ ചെവി.........

ഞാൻ സ്നേഹം കൊണ്ട് ഇടിച്ചതാ......

അയ്യോ..... വീട് ചേട്ടാ........

ഒരു വല്ലാത്ത സ്നേഹം ആയി പോയി.....

ഞാൻ ചെവിയിലെ പിടി വിട്ടു......

ചെവി തിരുമി ഒരു ചൊരിഞ്ഞ നോട്ടം..... വേണ്ട .... ഇനി ചൊരിഞ്ഞാൽ എന്റെ മുതുക് അവള് പള്ളി പുറം ആകും....

ഞാൻ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി..... എങ്ങനെ ഉണ്ട് മോളെ നിന്റെ പഠിത്തം ഒക്കെ.....

സീൻ..... ഒന്ന് മാറ്റി പിടിക്കാൻ ഞാൻ ചോദിച്ചു...

ഓോ..... അങ്ങനെ ഒക്കെ പോകുന്നു....

ഇവൾ വിട്ട് പിടിക്കുന്നില്ല..... ഇനി എന്തെകിലും ഓഫർ ചെയ്യാതെ പറ്റില്ല.......

അ്ഹ്‌ നല്ല പോലെ പഠിച്ച് ഇൗ സെമസ്റ്റർ തീർത്താൽ ഒരു ഗിഫ്റ്റ് ഉണ്ട്.....

അവളുടെ കണ്ണ് തള്ളി പോയ പോലെ....

എന്ത് ഗിഫ്റ്റ് ആണ് ചേട്ടാ.....

പറ ... പറ... പ്ലീസ്........

ശോ.... പറയാടി പെണ്ണേ... നീ എക്സാം എല്ലാം നല്ല പോലെ എഴുതി വാ.....

അവള് വിഷമിച്ചു തല താഴ്ത്തി നിന്നു.....

പാവം വിഷമം തോന്നി.....

ഡീ മോളെ വിഷമിക്കണ്ട ഞാൻ പറ്റിക്കാൻ പറഞ്ഞതല്ല... സത്യം....

നീ പറയുന്ന എന്തും ഞാൻ  നടത്തി തരാം.....

എന്താ പോരെ..........

അഹ് ...  ബെസ്റ്റ്...... നിന്റെ

💬 Comments

View all comments