0%

Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 451

വലിച്ച് കീറും....

"ഒരു ജീവൻ അല്ലെടോ.... അതിന് സമയത്തേക്കാൽ വില ഉണ്ട്".....

പെട്ടെന്ന് ജീപ് ഇറക്കടോ.....

ബാക്കി എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു....

പോകുന്ന വഴി തന്നെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു...

ഹോസ്പിറ്റൽ എത്താൻ ഇനി മിനിറ്റുകൾ മതി.....

എസ് ഐ പോലീസ് സ്റ്റേഷനിൽ വിളിച്ചു വണ്ടി ഫുൾ ചെക്ക് ചെയ്യാൻ പറഞ്ഞു...

ആളെ തിരിച്ചറിയാൻ എന്ത്കിലും ഉണ്ടോ എന്ന് നോക്കണം...

അപ്പോഴേക്കും വണ്ടി ഹോസ്പിറ്റലിൽ എത്തിയിരുന്നു.....

നേരെ അത്യാഹിത വിഭാഗതിലേക്ക്‌ ......

വണ്ടി ചെക്ക് ചെയ്തു,

പിസി എല്ലാം അകത്ത് ടേബിളിൽ കൊണ്ട് വച്ചു,വണ്ടിയുടെ പെപ്പേഴ്സ്,രണ്ടു മൊബൈൽ ഫോൺ..... ഇത്രയൂം ആണ് സാർ, കിട്ടിയത്,

ഫോൺ രണ്ടും ലോക് ആണ്,

ലൈസൻസ് ലെ  പേരും അഡ്രസ്സും വണ്ടിയുടെ പേപ്പറിലെ പേരും അഡ്രസ്സും ഒന്നാണ് സാർ...

ഹും.....  ഒരു കാര്യം ചെയ്യ്,  ഇവിടെ അടുത്തല്ലേ ഈ അഡ്രസ്....

നിങ്ങൾ രണ്ട് പേര് ചെന്നു പറ....

പിന്നെ ഒരു ലേഡി കോൺസ്റ്റബിൾ കൂടി ആയിക്കോട്ടെ....

രാത്രി അല്ലേ സ്ത്രീകൾ മാത്രമേ ഉള്ളു എങ്കിലോ....

ഓക്കേ സാർ.....

പോകാൻ തിരിഞ്ഞ പോലീസിനോട്,,,

ഡോ...  ഹോസ്പിറ്റലിൽ അവരെ എത്തിച്ചിട്ടു, എല്ലാം ഓക്കേ ആക്കി വന്നാൽ മതി.

ഓക്കേ,  ഷുവർ....   സാർ.

""" ശെടാ..... നേരം കുറെ ആയാലോ..... മോനെ കാണുന്നില്ല......

മോൻ വരാതെ ഉറക്കവും വരില്ല..... പെറ്റ വയറിനല്ലെ അതിന്റെ വേദന അറിയാവു....

മോളോട് പറയാം ഒന്ന് വിളിച്ചു ചോദിക്കാൻ...

മോളെ.... മോളേ......... മോളേ............

എന്താ അമ്മേ.....

മോളെ... സതീഷിനെ കണ്ടില്ലാലോ ഇതുവരെ....

മോൾ ഒന്ന് വിളിച്ചു ചോദിക്ക്..... 

💬 Comments

View all comments