0%

Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 452

അവൻ ഇവിടെ എത്തി... എന്ന്..

ഇങ്ങു വരും എന്നാ അമ്മേ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്.....

അമ്മ വിഷമിക്കണ്ട....  ഞാൻ ഒന്നുടെ വിളിക്കാം....  വരാൻ താമസിച്ചപ്പോൾ എന്തോ....  എനിക്കും ഒരു മാതിരി പോലെ....

ഞാൻ മൊബൈൽ ഓൺ ആക്കി,  ചേട്ടനെ കാൾ ചെയ്തു.....

മൂന്ന് നാലു ബെൽ അടിച്ചു കാണും.....

കാൾ അറ്റന്റ് ചെയ്തു....  ഞാൻ എന്തെകിലും പറയൂന്ന മുന്നേ., ഹലോ......  എന്ന പരുക്കമായ ശബ്‌ദം......

ഹലോ....  ആരാ.....  ഇതു സതീഷ് ചേട്ടൻ അല്ലാലോ.....  ആരാ...  നിങ്ങൾ?

ചേട്ടൻ എവിടെ?????

ഹലോ..... മാഡം....  ഡോണ്ട് ബി അപ്സെറ്റ്.....

ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ് സംസാരിക്കുന്നത്....

സതീഷ് നിങ്ങളുടെ ഭർത്താവ് ആണോ??????

അതേ......  ചേട്ടൻ എവിടെ?

ചേട്ടന്റെ മൊബൈൽ എങ്ങനെ സാറിന്റെ കൈയിൽ കിട്ടി.....

പറയാം മാഡം....

അവിടെ വേറെ ആണുങ്ങൾ ആരെകിലും ഉണ്ടോ...?

ഇല്ല...  സാർ.

ഞാനും മോളും,  ചേട്ടന്റെ അമ്മയും ഉള്ളു..... എന്താ സാർ....  കാര്യം തെളിച്ചു  പറയൂ......

സതീഷിന് ചെറിയ ഒരു ആക്‌സിഡന്റ്....  പേടിക്കണ്ട...  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു....

നിങ്ങളോട് വിവരം പറയാൻ...  ഇവിടുന്ന് നിങ്ങളുടെ അഡ്രസ് നോക്കി  ആള്  വന്നിട്ടുണ്ട്....

അയ്യോ....  എന്താ...  ചേട്ടന് പറ്റിയത്.....

പറഞ്ഞില്ലേ മാഡം ഒരു ചെറിയ ആക്‌സിഡന്റ് ആണ്..  നിങ്ങൾ പേടിക്കാതെ....  ഞങ്ങൾ നിങ്ങളെ ഭർത്താവിന്റെ മുന്നിൽ എത്തിക്കും...

എന്താ....  മോളെ..

എന്താ അവനു പറ്റിയത്......

അമ്മേ...  ചേട്ടന് വരുന്ന  വഴിക്ക് എന്തോ അപകടം പറ്റി എന്ന്..........

അയ്യോ.....  ദൈവമേ...

തലയിൽ കൈ വച്ചു  അമ്മ തറയിൽ ഇരുന്നു പോയി.........

ഹലോ......   മാഡം....  നിങ്ങൾ  വിഷമിക്കാതെ,  ഉടനെ റെഡി

💬 Comments

View all comments