Chapter Title : Kathal The Core [ആശാൻ കുമാരൻ]
കൊണ്ടു മാത്രം....
ദൈവ ഭയമാണ് അവളെ പലതിൽ നിന്നും വിലക്കിയിട്ടുള്ളത്.... എന്തിനു... കുമ്പസാരത്തിൽ പോലും ഈ കഥകളൊന്നും അവൾ പറഞ്ഞിട്ടില്ല....
തന്റെ ജീവിതം ഇങ്ങനെയാണ്... ഇനിയും ഇങ്ങനെ തന്നെയാകും എന്നോർത്ത് നിന്നു...
ചാക്കോ : മോളെ.... ജെസ്സി
ചാക്കോ മാഷിന്റെ വിളി കേട്ടാണ് അവൾ നോർമലായത്
ജെസ്സി ഒരു മാക്സിയിട്ട് പുറത്തേക്ക് വന്നു...
ജെസ്സി : എന്താ അപ്പ....
ചാക്കോ : അവനെങ്ങോട്ടാ പോയത്...അതും ഇത്ര രാവിലെ
ജെസ്സി : പാർട്ടി ഓഫീസിലെക്കാ.... എന്തോ കമ്മിറ്റി ഉണ്ട്.. പക്ഷെ കൂടുന്നതിനു മുന്നേ എത്തണം എന്നു ഇന്നലെ പറഞ്ഞിരുന്നു
ചാക്കോ : ഓഹ്... അപ്പൊ ഇന്ന് ഒന്നും വാങ്ങിച്ചില്ലേ അവൻ...
ജെസ്സി : ബീഫ് ഇന്നലെ വാങ്ങിച്ചിട്ടുണ്ട്...
ചാക്കോ : മം... എന്നാ ഞാൻ കുളിച്ചിട്ട് വരാം....
ജെസ്സി : ഞാൻ വെള്ളം ചൂടാക്കി തരാം...
ഞായർ ആണെങ്കിലും ജെസ്സിക്ക് എല്ലാ ദിവസവും ഒരുപാലെയാ... ദിവസവും പള്ളിയിലേക്ക് പോകും.... പിന്നെ വന്നാൽ വീട്ടിലെ കാര്യങ്ങൾ.....
എല്ലാ ദിവസവും ഇത് തന്നെ റിപീറ്റ്... ആകെ മാറ്റം വരുന്നത് എറണാംകുളത്ത് ആർട്സ് കോളേജിൽ പഠിക്കുന്ന മാർവെൽ വരുമ്പോഴാണ്...അവൾ വന്നാൽ ഫുൾ അവളാണ് ഇവിടെ ഭരണം... ഡെന്നിസും അപ്പനും കൂടി അത് ആഘോഷിക്കും....
പിന്നെ ജെസ്സി അവളുടെ വീട്ടിലേക്ക് പോകുമ്പോൾ.... ജെസ്സിയുടെ വീട് അടുത്തായതിനാൽ വന്നു പോകുകയേ ചെയ്യാറുള്ളൂ.....അവിടെ ഇപ്പൊ അമ്മയും ജോയും..... അവളുടെ അനിയൻ.....
ജോയാണ് ഇപ്പൊ അവളുടെ ഏറ്റവും വലിയ സങ്കടം.....വഴിയേ പറയാം....
_______________________________________
വീട്ടിലെ ജോലികളെല്ലാം തീർത്തു ജെസ്സി ഉച്ചത്തെ ഊണും കഴിഞ്ഞു കിടക്കാനായി മുറിയിലേക്ക് പോയി... അപ്പൻ
💬 Comments
View all comments