0%

Chapter Title : കഥയ്ക്ക് പിന്നിൽ 4 [ഉർവശി മനോജ്]

ഒപ്പം കമ്പനി ടൂർ പോയ ദിവസം എന്നെ ഉറക്കി കിടത്തിയിട്ട് അയാൾ എഴുനേറ്റു പോയത് അവരുടെ കമ്പനിയുടെ തമിഴ് നാട്ടുകാരനായ അക്കൗണ്ടൻറ് കിളവന്റെ ഒപ്പം ദാമ്പത്യം ആഘോഷിക്കുന്നതിന് വേണ്ടിയാണ് "

"നോ .. ലക്ഷ്മി .. ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ.. ചില കഥകളിൽ ... ചില സിനിമകളിൽ ഒക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ .. ഇത് നമ്മുടെ നാട്ടിൽ നിന്റെ ഹസ്ബൻഡ് .. എനിക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല " അവിശ്വസനീയതയോടെ ഞാൻ പറഞ്ഞു.

"വിശ്വസിച്ചേ പറ്റൂ .. ഇതാണ് സത്യം ആദ്യമാദ്യമൊക്കെ ഞാൻ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു, പിന്നീട് ആ മനുഷ്യനോട് എനിക്ക് വെറുപ്പായിരുന്നു .. വെറുപ്പ് മൂത്ത് ഒരു നാൾ ഞാൻ അയാളോട് ചോദിച്ചു ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് .. അതിനു അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല " അവൾ പറഞ്ഞു നിർത്തി.അപ്പോഴേക്കും ലൈം ജ്യൂസ് എത്തിയിരുന്നു.പിന്നീട് അല്പ നേരത്തെ നിശബ്ദത , ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.

"ഒരിക്കൽ അയാൾ ഇല്ലാത്ത നേരം ഞാൻ ഫ്ലാറ്റിലേക്ക് ഒരാളെ ക്ഷണിച്ചു വരുത്തി , ആ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ .. അങ്ങനെ ഒരു അന്യ പുരുഷന്റെ കൂടെ ഞാൻ കിടക്ക പങ്കിട്ടു , തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ .. ആരുമറിയാതെ തുടർന്ന ആ ബന്ധം ഒരിക്കൽ അയാള് കണ്ടു .. എന്നെ ഞെട്ടിച്ചു കൊണ്ട് അയാൾ മനപ്പൂർവ്വം അത് കണ്ടില്ല എന്ന് നടിച്ചു , പക്ഷേ അയാളുടെ ഓഫീസിൽ പുതുതായി വന്ന അസിസ്റ്റൻറ് മാനേജർ പയ്യനെയും

💬 Comments

View all comments