0%

Chapter Title : കടി + കഴ = കാട്ടൂക്ക് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.8K

തന്റെ മുലയിൽ മാറ്റൊരുത്തന്റെ കൈ വീണ നിമിഷം, കണ്ണടച്ച് തുറക്കും മുൻപ് അവന്റെ കയ്യൊടിഞ്ഞിരുന്നു….

തന്റെ മുലയിൽ ഇരിക്കുന്ന അവന്റെ കയ്യിൽ ഇടതു കൈ വെച്ചു ഉയർത്തി ഒന്ന് വട്ടം തിരിഞ്ഞു, ശേഷം വലതു കൈ കൂടി ചേർത്തു മുട്ടിൽ ഇരുന്നു അവനെ നിലത്തിട്ടു അവന്റെ കൈ പിടിച്ചൊരു വലി. കൈ, കുഴയിൽ നിന്നും വേർപെട്ട് ചെക്കൻ നിലവിളിച്ചു കരഞ്ഞു.

അത് കണ്ടു ഓടിയെത്തിയ മറ്റവനെ, ചുമരിൽ ചവിട്ടി ചാടി കാലുകൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് തലകീഴ് മറിച്ചു വീണു കിടക്കുന്ന അവന്റെ പുറത്തിരുന്നു കൊണ്ട് അവന്റർ മുട്ട് കാൽ മടക്കി ഒറ്റ തിരി. ചിരട്ട തിരിഞ്ഞു പോയി.

ഇത് കണ്ട മൂന്നാമത്തവൻ ഒന്നു പേടിച്ചു പിന്നോട്ട് നിന്നു. എന്നാൽ മാത്തന്റെ കൈകൾ ഓമനിക്കും മുലയിൽ തൊട്ട കലിപ്പ് അടങ്ങാതെ സാന്ദ്ര അവനെ പിടിക്കാൻ ചെന്നു. പിന്നിലേക്ക് ഓടിയ ചെക്കന്റെ പിന്നാലെ അവൾ പാഞ്ഞു ഓടി. ഓട്ടത്തിനിടയിൽ അവന്റെ ടി ഷർട്ടിൽ പിടിച്ചു ഒറ്റത്തള്ള്!!! പാർട്ടീഷൻ ചെയ്ത ജിപ്സം ബോർഡ് തലകൊണ്ട് തകർത്തു രക്തം വന്നു ചെക്കൻ നിലത്തു കിടന്നു പുളഞ്ഞു.

സാന്ദ്ര അവനെ നോക്കി നെറ്റിയിലെ വിയർപ്പ് തുടച്ചു.വിരലുകൾ മടക്കി നടുവിരൽ പൊക്കി ആംഗ്യം കാണിച്ചു തിരിച്ചു നടന്നു….

ഒരു ബോക്സ്ർ ആയല്ല, തീർത്തും സ്ട്രീറ്റ് ഫൈറ്റ് പോലെ മൂന്നിനെയും തല്ലി കെടുത്തിയപ്പോഴും ബാക്കിയുള്ളവർ നോക്കി നില്ലാതെ ഒന്നും ചെയ്തില്ല. എല്ലാവർക്കും അറിയാം മാത്തന്റെ മരുമോളെ തൊട്ടാൽ ഉള്ള ഭവിഷ്യത്ത്.

ആൾ കേരള ജിം അസോസിയേഷൻ മീറ്റിംഗ് കൊച്ചിയിൽ നടക്കുന്ന സമയത്താണ് മാത്തന്റെ ഫോണിൽ സൈമൺ

💬 Comments

View all comments