0%

Chapter Title : കടി മൂത്ത കിടാങ്ങൾ [ശങ്കുണ്ണി]

Author : Kambikathakal Read All Parts 1.2K

പാതിയിൽ നിന്ന് പോയ തന്റെ പാട്ടിന്റെ പിന്നാലെ കൂടീ. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അയാളുടെ മുകളിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പറന്നു കളിക്കുന്ന അസംഖ്യം പ്രാണികളിൽ ചിലത് അയാളേ പരിചയപ്പെടാൻ എന്നവണ്ണം അയാളുടെ അടുത്തേക്ക് മെല്ലെ വിരുന്നു ചെന്നു. അവരേ തട്ടിക്കളഞ്ഞുകൊണ്ട് തനിക്കെതിരെ വയലേലകളിലേക്ക് പടർന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കിനിന്നു.

അങ്ങ് ദൂരെ റോഡിന്റെ മറുപുറത്ത് നിന്ന് ഒരു സ്കൂട്ടറിന്റെ അരണ്ട വെട്ടം കണ്ടതും അയാൾ ഒരൽപ്പം ആവേശത്തിലായി.

മ്....വരുന്നുണ്ടെന്ന് തോന്നുന്നു... അയാൾ മെല്ലെ ആത്മഗതം ചെയ്തിട്ട് പതിയെ റോഡിന്റെ മധ്യഭാഗത്തേക്ക് കയറി നിന്നു.

അപ്പോൾ ഒരു കറുത്ത ആക്ടീവാ സ്കൂട്ടറിൽ ഉലഹന്നാൻ അയാളുടെ മുന്നിൽ വന്നു ബ്രേക്കിട്ടു. അടുത്ത വർഷം റിട്ടയർ ആകുന്ന ഉലഹന്നാൻ സഹദേവന് ജേഷ്ഠ സഹോദരനേ പോലെയാണ്. സഹദേവന് മാത്രമല്ല ഓഫീസിൽ ഏതാണ്ട് എല്ലാവർക്കും അങ്ങനെ തന്നെയാണ്.

ഹ...വീട്ടിൽ നിന്നാൽ പോരായിരുന്നോ....ഞാൻ വീട്ടിൽ കയറിയപ്പോൾ സുഭദ്രയാ പറഞ്ഞത് ,താൻ മുൻപോട്ട് നടന്നെന്ന്. വാ... കയറ്... സമയം പോയി.

രാത്രിയുടെ കോലാഹലങളേ വിറപ്പിച്ചുകൊണ്ട് ഒരു അരണ്ട ശബ്ദത്തിൽ ഞരങ്ങിയ തന്റെ ആക്ടീവയുടെ ആക്സിലേറ്ററിൽ ഒന്ന് പിടിച്ച് തിരിച്ച് ഇരപ്പിച്ച് ആ ശബ്ദത്തിനേ മറി കടക്കാൻ എന്നോണം തന്റെ നരച്ച മീശ പറപ്പിച്ച് കൊണ്ട് ഉലഹെന്നാൻ ഒരൽപ്പം ഉറക്കെ വിളിച്ച് ചോദിച്ചു.

എന്നിട്ട് മെല്ലെ ഒരൽപ്പം മുന്നോട്ട് നീങ്ങി സഹദേവന് ഇരിക്കാൻ സ്ഥലമൊരുക്കി. സമയം കളയാതെ സഹദേവൻ ആക്ടീവയുടെ പിന്നിലേക്ക് കയറിയിരുന്നു.

അതേ.. കുപ്പി കിട്ടിയോ?

അതൊക്കെ അപ്പോഴേ ഒപ്പിച്ചു.

മ്...സൂപ്പർ, അപ്പോൾ പിന്നേം കത്തിച്ച് വിട്ടോ....സാറേ..... സഹദേവൻ കാൽ രണ്ടും പൊക്കി ഫൂട്ട് റസ്റ്റിലേക്ക്

💬 Comments

View all comments