Chapter Title : കടിക്കുത്തരം പൊളിപ്പണ്ണൽ 2 [കൊമ്പൻ]
വാതിൽ പെട്ടന്ന് തുറക്കുന്ന ശബ്ദം കേട്ടതും. ചുണ്ടുകൾ കോർത്ത ഇരുവരും ഉരിഞ്ഞിട്ട വസ്ത്രം എടുക്കാൻ കൈ എത്തിച്ചു. മങ്ങാട്ടമ്മ പൂജ കഴിഞ്ഞു പ്രസാദം കുളത്തിൽ ഒഴുക്കാൻ വേണ്ടി വന്ന ആ നിമിഷം, ദേവൂട്ടിയുടെയും രേവതികുട്ടിയുടെയും നെഞ്ചിൽ ഇടിമിന്നലേറ്റു.
“ഛീ അശ്രീകരങ്ങൾ!!!!!” എന്നും പറഞ്ഞിട്ട് മങ്ങാട്ടമ്മ കുളപ്പുരയുടെ വാതിൽ കൊട്ടി അടച്ചതും, രേവതിക്കുട്ടി കരഞ്ഞുകൊണ്ട് ദേവൂട്ടിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി. തന്റെ വല്യമ്മ ആണെങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത രേവതികുട്ടിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം മങ്ങാട്ടമ്മയാണ് നോക്കുന്നത്.
“ദേവൂട്ടി… വല്യമ്മ!!!” രേവതിക്കുട്ടി പേടിച്ചു വിറച്ചുകൊണ്ട് കണ്ണീരിന്റെ നനവോടെ ദേവൂട്ടിയെ നോക്കിപറഞ്ഞു, ദേവൂട്ടി അപ്പോഴും അവളെ ഇരുകൈകൊണ്ടും ഇറുകെ പുണർന്നിരുന്നു.
“നീ പേടിക്കണ്ട രേവതിക്കുട്ടി… എല്ലാത്തിനും വഴി ഞാൻ കണ്ടിട്ടുണ്ട്….”
ദേവൂട്ടി രേവതികുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് പടവിൽ നിന്നും ഒറ്റമുണ്ട് എടുത്തു പുതപ്പിച്ചു. ഇരുവരും തല തോർത്തികൊണ്ട് കുളപ്പുരയിൽ നിന്നും കയറി.
വീട്ടിലേക്കെത്തിയതും രേവതികുട്ടിയെ മങ്ങാട്ടമ്മ കണക്കിന് തല്ലി.
“ഫ തേവിടിച്ചി… കുളിക്കാനെന്നും പറഞ്ഞിട്ടപ്പോ ഇതാണല്ലേ രണ്ടും കൂടെ.. ശവങ്ങൾ!!!!”
രേവതിക്കുട്ടി അവളുടെ മുറിയിൽ തന്നെ ഒരു മൂലക്ക് കിടന്നു. മങ്ങാട്ടമ്മയുടെ ചവിട്ടു കൊണ്ട് അവൾക്ക് നടുവിന് വീക്കം വന്നു തളരുന്ന പോലെ തോന്നി. രേവതികുട്ടിയുടെ കളിത്തോഴിയും വീട്ടു ജോലിക്കാരിയുമായിരുന്ന വത്സല രേവതിക്കുട്ടിക്ക് കഞ്ഞികൊടുത്തപ്പോൾ
“വേണ്ട…. അവൾക്കിനി പച്ച വെള്ളം ഈ വീട്ടിൽ നിന്ന് കൊടുക്കണ്ട…!!!”
മങ്ങാട്ടമ്മ പല്ലിറുമ്മിക്കൊണ്ട് അവളുടെ മുറി പുറത്തു നിന്നും പൂട്ടി. രേവതിക്കുട്ടി ബെഡിൽ കമിഴ്ന്നു കിടന്നു. അവളുടെ ശരീരവും മനസും ഒരുപോലെ മുറിഞ്ഞിരുന്നു. ഇന്നേരം നാട് മുഴുവനും ഇതേ കുറിച്ചറിഞ്ഞുകാണും.
ഇനി ജീവിച്ചിരിന്നിട്ട് കാര്യമില്ല, പെണ്ണും
💬 Comments
View all comments