Chapter Title : കടിക്കുത്തരം പൊളിപ്പണ്ണൽ 2 [കൊമ്പൻ]
പെണ്ണും തമ്മിൽ അരുതാത്തതെന്നു ലോകം പറയുന്നതല്ലേ താനും ദേവൂട്ടിയും കൂടെ കാട്ടീത്, ഇനിയെപ്പോ...
ജനലരികിൽ പതിയെ മുട്ട് കേൾക്കുമ്പോ രേവതിക്കുട്ടി ആദ്യമത് കാര്യമാക്കിയില്ല, പിന്നെയും രണ്ടു തവണ മുട്ടിയിട്ട് പതിയെ അങ്ങേത്തലക്കൽ രേവതികുട്ടീ ന്ന് വിളിച്ചപ്പോൾ ആശബ്ദത്തിലെ പ്രണയം അവളുടെ മനസിലേക്കിരമ്പി വന്നു.
“ദേവൂട്ടി …..” രേവതിക്കുട്ടി ജനലരികിൽ നിന്ന് വിളിച്ചുകൊണ്ട് ജനൽ പതിയെ തുറന്നു.
“എനിക്ക് നിന്നെ കാണാതെ വയ്യന്റെ പെണ്ണെ….”
“ദേവൂട്ടി എന്നെ ഇവ്ടെന്നു നീ കൂട്ടീട്ട് പോ ….”
രേവതിക്കുട്ടി ജനൽകമ്പിയിൽ വെച്ച ദേവൂട്ടിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു. അവളുടെ ചുവന്നു തുടുത്ത കവിലൂടെ കണ്ണുനീരൊഴുകി കൊണ്ടിരുന്നു.
“നാളെ ഞാൻ വരാം, രേവതിക്കുട്ടി...”
“നിന്നെ സിന്ധുവമ്മ ഉപദ്രവിച്ചോ…..” രേവതികുട്ടിയുടെ ചുവന്ന കവിൾത്തടത്തിൽ വിരലോടിച്ചുകൊണ്ട് കണ്ണുന്നീർ തുടക്കുമ്പോ അവൾ ദേവൂട്ടിയോട് ചോദിച്ചു.
“അതൊന്നും സാരമില്ല, രേവതി സഹിക്യന്നെ….”
“എന്നെ ഒത്തിരി തല്ലി.” തേങ്ങി തേങ്ങി കരയുന്ന രേവതികുട്ടിയുടെ മനസ് നിറയെ ദേവൂട്ടി മാത്രമായിരുന്നു ഇനിയങ്ങോട്ടുള്ള ആലംബം. രേവതികുട്ടിയെ രക്ഷിക്കാമെന്നു വാക്ക് കൊടുത്തുകൊണ്ട് ദേവൂട്ടി നാലുകെട്ടിന്റെ പുറത്തൂടെ വേഗം നടന്നു. ദേവൂട്ടിയുടെ മുതുകിൽ കണ്ട ബെൽറ്റിന്റെ അടികൊണ്ടുള്ള പാടിൽ സിന്ധുവമ്മയുടെ ക്രൂരത രേവതിക്കുട്ടി കണ്ണീരോടെ കണ്ടു. സിന്ധുവമ്മയും മങ്ങാട്ടമ്മയും ഒരു കാര്യം തീരുമാനിച്ചാൽ അതിനെ എതിർക്കാൻ ഇന്നാട്ടിൽ ആരുമില്ലെന്ന് സത്യമാണ്.
എന്നിട്ടും ദേവൂട്ടി തനിക്ക് തന്നു. എന്തെങ്കിലും വഴിയുണ്ടാക്കണേ കൃഷ്ണാ, എന്നവൾ ഉള്ളുരുകി പ്രാർഥിച്ചു.
“എടീ വാതിൽ തുറക്കാൻ….”
കതകിൽ മുട്ടുന്നത് മങ്ങാട്ടമ്മയായിരുന്നു.
രേവതിക്കുട്ടി വാതിൽ തുറന്നപ്പോൾ വെറ്റില മുറുക്കികൊണ്ട് മങ്ങാട്ടമ്മ മുറിയിലേക്ക് കയറി.
“മോങ്ങുന്നത് കണ്ടില്ലേ ശവം!, എടീ നാളെ ആ പൊട്ടൻ കണാരൻ നിന്നെ
💬 Comments
View all comments