0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 284

പറഞ്ഞു. പിന്നെ തനിക്കായ് പറഞ്ഞ മുറിയിലേക്ക് നടന്നു. ശ്രീഹരി തന്‍റെ മുറിയിലേക്കും.

ശ്രീഹരി  വാതില്‍ തുറന്ന് അകത്ത് കയറി. വാതില്‍ കുറ്റിയിട്ട് ബെഡിലേക്ക് നോക്കി. ബെഡില്‍ ഇരിക്കുകയായിരുന്ന   റിയ   ആകെ ഒരു വെപ്രാളം ഉള്ളതുപോലെ   അവനെ   നോക്കി.

ശ്രീഹരി വാതിലടച്ച് ചെറു നാണത്തോടെ ബെഡിനടുത്തേക്ക് അടിവെച്ചടിവെച്ച് നടന്നുവന്നു. പതിയെ വന്ന്  റിയയുടുത്ത് ബെഡിലിരുന്നു.

““ദിയയെ , അങ്ങനെ നമ്മള് ഭാര്യഭര്‍ത്തക്കന്‍മാരായി….”” ശ്രീഹരി നാണം നിറഞ്ഞ മുഖത്തോടെ റിയയോട് പറഞ്ഞു.

അവൻ   തന്നെ   ദിയ   ദിയ  എന്ന് വിളിക്കുമ്പോൾ   നെഞ്ചിൽ   എന്തോ   എടുത്ത്   വെച്ച  ഭാരം  ആണ്.

താൻ   ചെയ്യുന്നത്  തെറ്റ്   ആണ്   എന്ന്  അറിയാം  എന്നാലും   എനിക്ക്   ഇങ്ങനെ   ചെയ്യാൻ   പറ്റു.

എന്നാലും   എന്റെ  ദിയയെ   നിന്നെ  കാരണം   ആണ്  ഞാൻ   ഇത്  അനുഭവിക്കേണ്ടി  വന്നത്.

ഹരിയേട്ടാ   എനിക്ക്   കുറച്ചു   സമയം   വേണം. എല്ലാം   കൊണ്ട്യും   പൊരുത്തപ്പെടാൻ   എന്ന്   അവൾ   പറഞ്ഞു.

: അതിനു  നമ്മൾ   എല്ലാം  നേരെത്തെ  പരിജയപെട്ടത്  അല്ലേ. പിന്നെ   എന്താ  പ്രശനം.

: അത്   എനിക്ക്   ഇപ്പോൾ   പറയാൻ   പറ്റത്തില്ലാ.

: എന്താ  പറയാൻ   പറ്റാത്തയെ

: അതാ   ഞാൻ   പറഞ്ഞെ  കുറച്ച്   സമയം   വേണം  എന്ന്. പ്ലീസ്  ഹരിയേട്ടാ   ഇതിനു  സമ്മതിക്കണം.

: നിന്റെ  ഇഷ്ടം  ആണ്   എന്റെ  ഇഷ്ടം. നിനക്കു   എന്നോട്   ഇത്  പറയണം  എന്ന്   തോന്നുണ്ടോ  അന്ന്  പറഞ്ഞാൽ   മതി. നിനക്കു   കംഫർട്  ആകുമ്പോൾ   നമ്മുക്ക്   നമ്മുടെ   ലൈഫ്   സ്റ്റാർട്ട്‌  ചെയ്യാം.

അപ്പോൾ   താൻ  കട്ടിലിൽ  കിടന്നോ. ഞാൻ   സോഫയിൽ  കിടന്നോളാം. അപ്പോൾ   ശെരി  ഗൂഡ്‌നെറ്   എന്നും   പറഞ്ഞു  ശ്രീഹരി   പോയി   കിടന്നു.

എന്നാൽ  റിയ  വല്ലാത്ത  പിരിമുറക്കത്തിൽ   ആയിരുന്നു   സ്വന്തം  ഭാര്യയെ   തൊടാൻ  ഭർത്താവിന് അവകാശം   ഉണ്ട്‌.  എന്നാൽ   ഹരിയേട്ടൻ  എന്നെ   തൊടുമ്പോൾ   വേറെ   ഒരാളുടെ   അവകാശപ്പെട്ട  വസ്തു എന്റെ അരികിൽ വരുന്നതുപോലെ   ആണ്  എനിക്ക്   തോന്നുന്നത്.

അതിനാൽ  തന്നെ   ഇ  താലി  കയർ  പോലെ  തന്നെ   വലിഞ്ഞു മുറുക്കികൊണ്ടിരിക്കുന്ന ആയിട്ടാണ്   റിയക് തോന്നുന്നത്.

തന്നിലെ ദുഃഖം   കടിച്ചമർത്തി കൊണ്ട്   ഹരിനെ   നോക്കി  കൊണ്ട്. "ഹരിയേട്ടാ  സോറി"  എന്നെ   

💬 Comments

View all comments