0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 610

ആയിരുന്നു  എല്ലോ  കല്യാണ  പെണ്ണ്   പിന്നെ   എന്തിനാ  റിയ  കല്യാണം   കഴിപ്പിച്ചത്.

:ഞങ്ങളുടെ   മോളെ  ഞങ്ങൾ   ഇഷ്ടം ഉള്ളവർക്ക്  കെട്ടിച്ചു  കൊടുക്കും.അത്   ചോദിക്കാൻ  നീ   ആരാ.

: ഞാൻയും  റിയയും  തമ്മിൽ  മൂന്നു വർഷം   ആയി ഇഷ്ടത്തിൽ  ആണ്. എന്താ   വിശ്വാസമായില്ലേ   എന്നാൽ  തെളിവ്   കാണിച്ചു   തരാം  എന്നും  പറഞ്ഞു  തന്റെ   ഫോൺയിൽ  ഉള്ള  ഫോട്ടോസ്   കാണിച്ചു   കൊടുത്തു.

അ  ഫോട്ടോകൾ   കണ്ട്   അവർ   വല്ലാതെ   പരിഭ്രമിക്കാൻ  തുടങ്ങി.

: ദിയയുടെ  കല്യാണം  കഴിഞ്ഞ്  റിയയും  ആയി ഉള്ള   കല്യാണ ആലോചനയുമായി വരാൻ   ഇരുന്നത്  ആണ്  അപ്പോൾ   നിങ്ങൾ  എല്ലാം  കൂടി   അവളെ   കല്യാണം   കഴിപ്പിച്ചത്.

: മോനെ  ഇത്  ആരോടും   പറയരുതേ   ചെക്കന്റെ   വീട്ടുകാർ   എല്ലാം  അഭിമാനം  നോക്കുന്നുവർ  അതിനാൽ   തന്നെ  എന്റെ   മോൾ   ഒളിച്ചോടി   പോയി  എന്ന്  പറഞ്ഞാൽ  നാണകേടു   അല്ലേ. അതാ   ഇങ്ങനെ  ചെയ്യേണ്ടി  വന്നത്.

: അവർ   രൂപത്തിൽ   ഒരുപോലെ   ഇരിക്കുന്നത്  കൊണ്ട്  അല്ലേ  നിങ്ങൾ   ഇങ്ങനെ   ചെയ്തത്. അവർ   ഒരുപോലെ   അല്ലാ ആരുന്നെങ്കിൽ  നിങ്ങൾ   ഇങ്ങനെ   ആൾമാറാട്ടം   ചെയ്യുമോ.

: അത്  മോനെ  അങ്ങനെ   ചോദിച്ചിച്ചാൽ.

: അങ്ങനെ   ചോദിച്ചാൽ  ഉത്തരം   ഇല്ലാ  അല്ലേ. നിങ്ങൾ   ചതിച്ചത്  എന്നെ  മാത്രം  അല്ലാ  നിങ്ങളുടെ  മോൾനെയും  കൂടി  ആണ്.

: അ  സമയത്തിൽ   പേടി കൊണ്ട്യും  നാണകേടു  ഓർത്തപ്പോൾ തോന്നിയൊരു ബുദ്ധി മോശമാണ്   ഇത്.

: എന്നാൽ   വാ   ഇത്  അവരോട്  പോയി  പറയാം.

: അത്   മോനെ,

: എന്താ  പറ്റില്ലാ  അല്ലേ  ഇത്   ഒരു  ഫ്രാഡ്  കല്യാണം   അല്ലേ.ഇറ്റ് 

💬 Comments

View all comments