0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 610

ഈസ്‌  എ  ക്രിമിനൽ  ഓഫിൻസ്   ആണ്. അവൾ  അവിടെ   ദിയ  ആയി  കഴിയണം   എന്ന്   അന്നോ  പറയുന്നേ   അങ്ങനെ   ഒന്നും  പറ്റത്തില്ല. ഞാൻ   അവരോടു   ഒള്ള  സത്യം   പറയാൻ   പോവാ.

: അങ്ങനെ  പറയെല്ലേ  മോനെ  അങ്ങനെ  പറഞ്ഞാൽ   ഞാൻ   പിന്നെ   ജീവനോടെ  ഉണ്ടാക്കത്തില്ല. ഇ  മുറിയിൽ  തന്നെ  ഞാൻ   തുങ്ങി  മരിക്കും..

ചേ  എന്നും  പറഞ്ഞു  കൊണ്ട്   ഡോർയും   തുറന്ന്  അനൂപ്   പോയി.

പോകുന്നത്ത്തിനു മുൻപ്  കല്യാണ മണ്ഡപത്തിൽ നിൽക്കുന്ന  റിയെ  ഒരു നോക്കും കൂടി   കണ്ട്  കൊണ്ട്  തന്നിൽ  നിന്നും   വന്ന  കണ്ണീർദളങ്ങളെ   സമർത്ഥമായി   ഒളിപ്പിച്ചു   കൊണ്ട്   അവൻ   കല്യാണ ഓഡിറ്റോറിയത്തിൽ നിന്നും  ഇറങ്ങി. അപ്പോളും   അവന്റെ   മനസ്സിൽ  തന്നെ   നോക്കി   എന്നും  ചിരിക്കുന്ന   റിയയുടെ മുഖം  മാത്രം  ആയിരുന്നു.

തന്റെ അനൂപ് ഏട്ടൻനെ  കണ്ടതിൽ   ഉള്ള  സന്തോഷത്തെകാൾ  ദുഃഖം   ആണ്  തനിക്   ഇപ്പോൾ  കൂട്ട്.

എന്നാലും ദിയ   എന്താ   ഇങ്ങനെ   എന്നോട്  ചെയ്യ്തത്. അവൾക്   പ്രവീൺനോട്   ഇഷ്ടം  ഉണ്ടാരുന്നത്   തനിക്  അറിയാവുന്നതും  ആണ്.എന്നാൽ   അവനെ   മറന്നു  എന്ന്   ആണ്ല്ലോ   അവള്  അന്ന്  പറഞ്ഞത്.

കല്യാണആലോചന  വന്നപ്പോൾ   തന്നെ  ഞാൻ   അവളോട്  ചോദിച്ചുച്ചത്   ആണ്. ഇപ്പോഴും  പ്രവീൺയും   ആയി  ബന്ധമുണ്ടോയെന്ന്.

എന്നിട്ടും   അവൾ  ഇല്ലാ   എന്ന്   ആണ്   പറഞ്ഞത്. അപ്പോൾ   ആണ്  കല്യാണത്തലേന്ന് നടന്ന കാര്യം അവൾ ഓർക്കുന്നത്.

അന്ന്  ശ്രീഹരി  അവളെ   മാളിലേക്ക് വിളിച്ചപ്പോൾ   അവൾ   വരാൻ   കൂട്ടാക്കിയില്ല. അത് പോലെ  തന്നെ  അവൻ  അണിയിച്ച മോതിരം   നോക്കി   കരയുന്നത്  ഉണ്ടാരുന്നു   ഇത്  എല്ലാം   കൂടി  കൂട്ടി   വായിക്കുമ്പോൾ   അവൾക്   ഇ  കല്യാണത്തിന്   

💬 Comments

View all comments