0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 611

തലപ്പര്യം   ഇല്ലാരുന്നോ.

പ്രവീൺന്റെ   വീട്ടിൽ,

: രാമേട്ടാ  നിങ്ങൾ   ഒന്ന്   പോയി അവൻ   എവിടെ പോയി എന്ന് അന്വേഷിച്ചു കൂടായിരുന്നോ.

: അതിനു  അവന്റെ   സ്വന്തം   ഇഷ്ടപ്രകാരമല്ല  പോയത്. രാത്രിയിൽ   ഒളിച്ചു  പോയത്  അല്ലേ. അവന്  വരണം  എന്ന്  തോന്നുമ്പോൾ   അവൻ   വരട്ടെ.

: അങ്ങനെ   പറയാതെ  ഒന്ന് അല്ലെങ്കിലും   നമ്മുടെ  മോൻ  അല്ലേ.

അത്   എല്ലാം  പറഞ്ഞു   കൊണ്ട്യിരുന്നപ്പോൾ   ആണ്  ഗേറ്റ്  കടന്ന്  ദിയയും   പ്രവീൺയും വരുന്നത്ത്  അവർ   കാണുന്നത്.

അത്  കണ്ടപ്പോൾ   തന്നെ   അവന്റെ   അച്ഛൻയും   അമ്മയും   പുറത്തേക്   വന്നു.

: അച്ഛാ   അമ്മേ   ഞാൻ  ഇവളെ  കല്യാണം   കഴിച്ചു.  അത്   പറഞ്ഞു  തീരുന്നതിനുമുമ്പ് അവന്റെ കരണക്കുറ്റി നോക്കി   അവന്റെ   അച്ഛൻ  അടിച്ചു.

: നിന്നോട്   പറഞ്ഞത്   അല്ലേ   ഇവളെ   മറക്കാൻ.

: എനിക്ക്   അങ്ങനെ   ഇവളെ  മറക്കാൻ   പറ്റത്തില്ലാ   എനിക്ക്   ഇവളെ   ഇഷ്ടം  ആണ്  എന്ന്   അച്ഛന്  അറിയത്തില്ലേ.

: അത്   കൊണ്ട്   അല്ലേ   നിന്നെയും   ആയി   ഇവളുടെ  വീട്ടിൽ   പെണ്ണ്   ചോദിക്കാൻ  പോയത്  തന്നെ.. എന്നിട്ട്   അവർ   എല്ലാം   കൂടി   നമ്മളെ   അപമാനിച്ചു വിട്ടത് ഇത്രയും വേഗം നീ  മറന്നോ.

: ഇല്ല  ഇവളുടെ  അച്ഛൻ   ചെയ്യത  തെറ്റിന്   ഇവൾ  എന്ത്  ചെയ്യിതു.

: അത്  എന്ത്   ആയാലും   ഇവളെ  ഇ വീട്ടിൽ  കേറ്റത്തില്ലാ. ഇവളെ  ഞങ്ങളുടെ  മരുമോൾ   ആയി  കാണാൻ  പോലും  എന്നെ കൊണ്ട് പറ്റത്തില്ലാ. നിനക്കു   വീട്ടിൽ  കേറണം   എന്ന്  ഉണ്ടെങ്കിൽ നീ  ഇവളെ  എവിടന്നു   അന്നോ   കൊണ്ട്  വന്നത്  അവിടെ  തന്നെ  തിരിച്ചു  കൊണ്ട്   വിടണം.

:

💬 Comments

View all comments