0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 277

ഇവനു   ഇവളെ   മതി   എന്ന്  പറഞ്ഞത്   കൊണ്ട്  ആണ്   ഞങ്ങൾ   കല്യാണം  ആലോചിക്കാൻ വന്നത്   തന്നെ  അല്ലെങ്കിൽ   ഞങ്ങൾ  ഒന്നും  ഇങ്ങോട്ട് വരത്തില്ലാരുന്നു.

: അത്ര ബുദ്ധിമുട്ടി  ഒന്നും വരണ്ടായിരുന്നുല്ലോ .

: വരത്തില്ലാരുന്നു  ഇവനു  വേണ്ടി  മാത്രം   ആണ്  വന്നത്.

:ഞങ്ങള്ക്ക്   ഇത്രയേ   പറയാൻ   ഉള്ളു. ഇനി  നിന്നു  ബുദ്ധിമുട്ടുണ്ടാ  നിങ്ങൾക്കു പോകാം.

: ഞങ്ങൾ   പോവാ. ഡാ പ്രവീൺനെ   നിനക്കു   ഇപ്പോൾ   സമാധാനം  ആയെല്ലോ   ഞങ്ങൾയെ   ഇവർ  നാണംകെടുത്തി വിട്ടപ്പോൾ.

എന്നും  പറഞ്ഞു  അവർ   പോയി. അവര്   പോയി  കഴിഞ്ഞു  അച്ഛനോട്   ഞാൻ   ഒത്തിരി   പറഞ്ഞു   നോക്കിട്ടു  നടന്നില്ലാ.

അങ്ങനെ   ഇരിക്  ആണ്  മൂന്നാൻ  ശ്രീഹരിയുടെ  കല്യാണം   കൊണ്ട് വരുന്നത്.

ഞാൻ   വേണ്ടാ  വേണ്ടാ  എന്ന്  പറഞ്ഞിട്ടും   അച്ഛൻ  കേട്ടില്ല. ഞാൻ   സമ്മതിച്ചില്ലെങ്കിൽ  അച്ഛൻ മരിക്കും പറഞ്ഞപോലെ അവസാനം  എനിക്ക് സമ്മതിക്കേണ്ടിവന്നു.

പിന്നെ  മനസ്സിൽ  നിന്നും  പ്രവീൺനെ മാറ്റി പ്രതിഷ്ഠിക്കാൻ ഒത്തിരി നോക്കിയിട്ടും നടന്നില്ല.

അവസാനം  ഞാൻ   പോലും  അറിയാതെ  അച്ഛനും  അമ്മയ്ക്കും  വേണ്ടി   ഇ വേഷം  കെട്ടാൻ തീരുമാനിച്ചു.

റിയ   എന്നോട്   ചോദിച്ചാരുന്നു   ഇ  കല്യാണത്തിന്   താൽപര്യം ഉണ്ടോ ഇല്ലയോ  എന്ന്.

എനിക്ക്   അവളോടും  കള്ളം   പറയേണ്ടി   വന്ന്. എന്നാൽ  കല്യാണ തലേന്ന്  പ്രവീൺന്റെ   കാൾ   വന്നപ്പോൾ  എന്റെ  കൈവിട്ടുപോയി.

അവൻ   മരിക്കാൻ   പോവാ  എന്ന്  പറഞ്ഞപ്പോൾ   ഞാൻ  ശെരിക്കും   തകർന്നുപോയി.

അവസാനം  കല്യാണത്തിന്   അന്ന്  ഒളിച്ചോടാൻ   ഞാൻ   തീരുമാനിച്ചു. എന്റെ  ചുറ്റിനും   ആൾക്കാർ   ഉള്ളത്  കൊണ്ട്   ഒന്നും  തന്നെ   നടന്നില്ലാ.

പിന്നെ   ഒരു   അവസരം   വന്നത്   തന്നെ   ഡ്രസ്സ്‌  മാറാൻ  ഉള്ള  ടൈംയിൽ   ആയിരുന്നു.

എന്റെ  ഭാഗ്യത്തിന് ഒപ്പം  റിയ   മാത്രം   ആണ്   വന്നത്. അവൾ   കുറച്ചു  മാറി നില്കാൻ  വേണ്ടി  അവളുടെ  കൈയിൽ   കുങ്കുമം  ആരും  കാണാതെ   തേച്ചു.

അങ്ങനെ  അവളെ   തന്ത്രപൂർവ്വം വാഷ്റൂമിയിൽലേക്ക്   പറഞ്ഞു   വിട്ടതിനു   ശേഷം   അച്ഛൻ  തന്ന   എല്ലാം  അവിടെ  വെച്ചിട്ട്   ഞാൻ   നേരെത്തെ  എഴുതിയ   കത്തും അവിടെവെച്ച്.

ഓഡിറ്റോറിയത്തിന്റെ പുറത്തിറങ്ങി  അവിടെ  എന്നെയും   കാത്ത്   പ്രവീൺഏട്ടന്റെ  ഉണ്ടാരുന്നു.

അങ്ങനെ   ഇന്ന്  നടന്ന   കാര്യങ്ങൾ   മനസ്സിൽ  ഓർത്തു

💬 Comments

View all comments