0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 278

കൊണ്ടാണ്  യാത്ര   ചെയ്യിതു   കൊണ്ടുയിരുന്നത്.

**********-

പിന്നെ   എന്റെ  അടുത്തേക്  വന്ന്   കൊണ്ട്  ശ്രീ ഹരി   ചോദിച്ചു.

: എന്താണ്  മാഡം   കല്യാണത്തിന്റെ   ടെൻഷൻ   അന്നോ.

: ഏയ്  അല്ലാ. എന്ന്  കൃത്രിമമായി ചിരിച്ചുകൊണ്ട്   ഞാൻ  പറഞ്ഞു.

പിന്നെ  ഫോട്ടോ ഗ്രാഫർ  ഒത്തിരി   ഫോട്ടോ   എടുക്കുണ്ടാരുന്നു. അവസാനം  ഹരിയുടെ   ഫോട്ടോ  മാത്രം  എടുക്കാൻ   ഫോട്ടോഗ്രാഫർ  പുള്ളിയോട്  നീങ്ങി നിൽക്കാൻ പറഞ്ഞുഅപ്പോൾ  ആണ്   ഞാൻ   അമ്മേ  കാണുന്നത്.

അമ്മ  എന്തോ  ഭയം   ഉള്ളത്  പോലെ  ആണ്   എന്നെ നോക്കിയത്. ഞാൻ   കണ്ണുകൊണ്ടു  അമ്മയോട്   അടുത്തേക്  വരാൻ   പറഞ്ഞു.

അമ്മ   വന്നപ്പോൾ   ഞാൻ   പറഞ്ഞു  എന്നെ   റൂമിയിൽലേക്ക്   വിളിച്ചോണ്ട്   പോകാൻ.

: എന്നാൽ  മോൾ  വാ  എന്നും   പറഞ്ഞു   ഞങ്ങൾ   ഗ്രീൻ റൂമിയിൽ   കേറി.

: എന്താ   അമ്മേ  എന്നോട്   ഇ  ചതി ചെയ്തതോർത്ത്  എന്റെ മുഖം  നോക്കാൻ പോലും  പറ്റുന്നില്ല  അല്ലേ. അങ്ങനെ   ആണ്   എങ്കിൽ  ഞാൻ ദിയ  ആണ്   എന്ന്  പറഞ്ഞ   അദ്ദേഹത്തെ  ഞാൻ  എങ്ങനെ  നോക്കും   എന്ന്   അമ്മ   ചിന്തിച്ചോ എന്ന് പറഞ്ഞു  അമ്മയെ   കെട്ടിപിടിച്ചു   കരഞ്ഞു.

അപ്പോൾ   ആണ്  ആരോ ഡോർ  മുട്ടിയത്. പിന്നെ   കണ്ണീർ   എല്ലാം   തുടച്ചു  കൊണ്ട്   ഡോർ  തുറന്നപ്പോൾ   ഗോപിക   ആയിരുന്നു.

: ഏട്ടത്തി   എന്താ   പെട്ടന്ന്   ഇവിടെ   വന്നത്. എല്ലാരും   അവിടെ   അന്വേഷിക്കുന്ന കഴിക്കാൻ.

: ഞാൻ   ഒന്ന്   ടോയ്ലറ്റ്യിൽ   പോകാൻ  വന്നത്  ആണ്.

: അതിനു  ആന്റി   എന്തിനാ. നിങ്ങൾ  ഒരുമിച്ചു   അന്നോ  പോകുന്നത്  എന്നും   ചോദിച്ചു  കൊണ്ട്  ഗോപിക   ചിരിക്കാൻ   തുടങ്ങി.

: പോടീ   അവിടന്ന്   എന്നും  പറഞ്ഞു  അവളുടെ  ഒപ്പം  ആഹാരം   കഴിക്കാൻ  പോയി.

എന്തോ   വല്ലായ്മ പോലെ   ചോറ് തൊണ്ടയുടെ താഴെക് ഇറങ്ങുന്നില്ല  അവസാനം  കുറച്ച്   വെള്ളം   കുടിച്ചിട്ട്   എഴുന്നേറ്റു.

എല്ലാം കഴിഞ്ഞപ്പോ വരനും വധുവും വരന്‍റെ ഗൃഹത്തിലേക്ക് പോന്നു. കാറിലും ശ്രീഹരി  വളരെ സന്തോഷത്തോടെയായിരുന്നു എങ്കിലും റിയ ചിന്തകളില്‍ ആയിരുന്നു.

ഒടുവില്‍ കാര്‍ ഒരു ഇല്ലത്തിന്‍റെ മുറ്റത്തെത്തി  വേളി പ്രമാണിച്ച് മുറ്റത്ത് പന്തലൊക്കെ ഇട്ടിട്ടുണ്ട്. ഇരുനിലയിലായി വല്യ പറമ്പിന്‍റെ ഒത്ത നടുക്കായി സ്ഥിതി

💬 Comments

View all comments