0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 280

ചെയ്യുന്ന ഒരു നാലുകെട്ട് . പഴക്കമുള്ള ആ ഇല്ലത്തിലും പുതുമകള്‍ കുറെയുണ്ടായിരുന്നു. ഓടും വാര്‍പ്പും ചേര്‍ന്ന ഇല്ലം. വിശാലമായ പൂമുഖം. കൊത്തുപണികള്‍ ഉള്ള തുണുകള്‍. നല്ല വൃത്തിയിലുള്ള വീടും പരിസരവും.

കുഞ്ഞഏട്ടത്തി   വാ  എന്നും  പറഞ്ഞു   ഗോപിക  ഒപ്പം  തന്നെ   ഉണ്ടാരുന്നു.പിന്നെ   അവള്ക്ക്  ഒരു  കാൾ  വന്നപ്പോൾ   അവിടന്ന്  പോയി.

അവിടെയും  റിയക് ഒരുപാട് നമ്പൂതിരി വേളി ചടങ്ങുകള്‍ ഉണ്ടായിരുന്നു. കുടിവെപ്പ് എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ആദ്യം തന്നെ പ്രധാന വാതില്‍ ചവിട്ടി തുറക്കണം. പിന്നെ നടുമുറ്റത്തിരുന്ന് അട നേദിക്കണം. അങ്ങനെ ചടങ്ങുകള്‍ അതിന്‍റെ വഴിക്ക് നടന്നു. ആ ചടങ്ങ് കഴിഞ്ഞതും വധുവിന്‍റെ കുടുംബക്കാര്‍ തിരിച്ചുപോയി. ആകെ അവളുടെ പേരശ്ശി മാത്രം അവിടെ നിന്നു.

: മോളെ  ദിയയെ  റിയ   എവിടെ  കണ്ടില്ലല്ലോ.

: എന്താ,   പെട്ടന്നു   അവളിൽ  ഒരു ഞട്ടിൽയോട്   ചോദിച്ചു.

:റിയ   മോൾ   എവിടെ   എന്ന്   ഞാൻ  നോക്കുവാരുന്നു.ഇവിടെ  ഒന്നും  കണ്ടില്ലാ.

: അതോ  അവൾ   പോയി. അവളുടെ   കമ്പനിയുടെ  ബോസ്സ് വിളിച്ചു  പറഞ്ഞു   വേഗം   അങ്ങോട്ട്‌  ചെല്ലാൻ.

: അതിനു   അവള്   ലീവ്   എടുത്തിട്ട് അല്ലേ  വന്നത്  പിന്നെ  എന്തിനാ  പോയത്.

: ലീവ്   എടുത്തിട്ട്   ആയിരുന്നു  വന്നത്. എന്നാൽ   കമ്പനിക്   പെട്ടന്ന്  വലിയ   ഓർഡർ  ഒന്ന്  കിട്ടി. അപ്പോൾ  ഇവൾ   അവിടെ  വേണം. കാരണം   ഇവൾ   ആണ്  എല്ലോ   അവിടത്തെ   മാർക്കറ്റിംഗ്  ഹെഡ്.

: അത്  എന്ത്  പോക്കാ പോയേ  സ്വന്തം സഹോദരിയുടെ ഒപ്പം   ഇവിടെ   വരെ വരാതെ  പോകാൻ  എന്താ  ഇത്ര  ജോലി.

: ഇന്ന്  അവള്   പോകാതില്ലാരുന്നു. ഇന്ന്  പോയില്ലെങ്കിൽ   ജോലി  പോകും   എന്ന്  ബോസ്  പറഞ്ഞു  അതാ   പിന്നെ  പോയത്.അവൾ   ഒത്തിരി  ആഗ്രഹിച്ച നേടിയ ജോലി അല്ലേ  അതാ  അങ്ങനെ  പോയെ.

: അ  എനിക്ക്  ഒന്നും  അറിയത്തില്ലാ. നിങ്ങൾ  എന്ത്   വേണംഎങ്കിലും  കാണിക്ക്. അവള്   തിരിച്ചു  വരട്ടെ  ഞാൻ   കൊടുക്കുന്നണ്ട്‌ നല്ല വഴക്ക്  എന്നും   പറഞ്ഞ  പേരശ്ശി   അവളെ   അകത്തേക്കു  കൊണ്ട്  പോയി.

അതിന് ശേഷം അവള്‍ അവന്‍റെ മുറിയില്‍ എത്തി. നല്ല അടുക്കും ചിട്ടയുമുള്ള മുറി.

💬 Comments

View all comments