0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 616

എന്നാൽ  മോൾ  വാ  എന്നും   പറഞ്ഞു   ഞങ്ങൾ   ഗ്രീൻ റൂമിയിൽ   കേറി.

: എന്താ   അമ്മേ  എന്നോട്   ഇ  ചതി ചെയ്തതോർത്ത്  എന്റെ മുഖം  നോക്കാൻ പോലും  പറ്റുന്നില്ല  അല്ലേ. അങ്ങനെ   ആണ്   എങ്കിൽ  ഞാൻ ദിയ  ആണ്   എന്ന്  പറഞ്ഞ   അദ്ദേഹത്തെ  ഞാൻ  എങ്ങനെ  നോക്കും   എന്ന്   അമ്മ   ചിന്തിച്ചോ എന്ന് പറഞ്ഞു  അമ്മയെ   കെട്ടിപിടിച്ചു   കരഞ്ഞു.

അപ്പോൾ   ആണ്  ആരോ ഡോർ  മുട്ടിയത്. പിന്നെ   കണ്ണീർ   എല്ലാം   തുടച്ചു  കൊണ്ട്   ഡോർ  തുറന്നപ്പോൾ   ഗോപിക   ആയിരുന്നു.

: ഏട്ടത്തി   എന്താ   പെട്ടന്ന്   ഇവിടെ   വന്നത്. എല്ലാരും   അവിടെ   അന്വേഷിക്കുന്ന കഴിക്കാൻ.

: ഞാൻ   ഒന്ന്   ടോയ്ലറ്റ്യിൽ   പോകാൻ  വന്നത്  ആണ്.

: അതിനു  ആന്റി   എന്തിനാ. നിങ്ങൾ  ഒരുമിച്ചു   അന്നോ  പോകുന്നത്  എന്നും   ചോദിച്ചു  കൊണ്ട്  ഗോപിക   ചിരിക്കാൻ   തുടങ്ങി.

: പോടീ   അവിടന്ന്   എന്നും  പറഞ്ഞു  അവളുടെ  ഒപ്പം  ആഹാരം   കഴിക്കാൻ  പോയി.

എന്തോ   വല്ലായ്മ പോലെ   ചോറ് തൊണ്ടയുടെ താഴെക് ഇറങ്ങുന്നില്ല  അവസാനം  കുറച്ച്   വെള്ളം   കുടിച്ചിട്ട്   എഴുന്നേറ്റു.

എല്ലാം കഴിഞ്ഞപ്പോ വരനും വധുവും വരന്‍റെ ഗൃഹത്തിലേക്ക് പോന്നു. കാറിലും ശ്രീഹരി  വളരെ സന്തോഷത്തോടെയായിരുന്നു എങ്കിലും റിയ ചിന്തകളില്‍ ആയിരുന്നു.

ഒടുവില്‍ കാര്‍ ഒരു ഇല്ലത്തിന്‍റെ മുറ്റത്തെത്തി  വേളി പ്രമാണിച്ച് മുറ്റത്ത് പന്തലൊക്കെ ഇട്ടിട്ടുണ്ട്. ഇരുനിലയിലായി വല്യ പറമ്പിന്‍റെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു നാലുകെട്ട് . പഴക്കമുള്ള ആ ഇല്ലത്തിലും പുതുമകള്‍ കുറെയുണ്ടായിരുന്നു. ഓടും വാര്‍പ്പും ചേര്‍ന്ന ഇല്ലം. വിശാലമായ പൂമുഖം. കൊത്തുപണികള്‍ ഉള്ള തുണുകള്‍. നല്ല വൃത്തിയിലുള്ള

💬 Comments

View all comments